ഡബ്ലിൻ : അയർലണ്ടിലെ യാക്കോബായ സുറിയാനി സഭ എല്ലാ വർഷവും നടത്തി വരുന്ന ഫാമിലി കോൺഫറൻസ് ഈ വർഷം സെപ്റ്റംബർ 29 ,30 ഒക്ടോബർ 1, തിയതികളിൽ കാസിൽനോക്ക് സെയിന്റ് വിൻസെന്റ് കോളേജിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .

ഫാമിലി കോൺഫെറെൻസിന്റെ ആദ്യ റെജിസ്ട്രേഷൻ ഡബ്ലിൻ ഇടവക അംഗമായ റെജി യോഹന്നാന്റെ മാതാവ് ഏലിയാമ്മ യോഹന്നാന് നൽകികൊണ്ട് വികാരി ഫാദർ ബിജു പാറേക്കാട്ടിൽ നിർവഹിച്ചു .