- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പാഴ്സണേജ് പണിക്ക് തറക്കല്ലിട്ടു
ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട് ബ്രേക്കിങ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് നിർവഹിച്ചു. ഇടവക വികാരി റവ. ജോ ജോണും സമീപ ഇടവകകളിലെ അച്ചന്മാരും ഈ മഹനീയ മുഹൂർത്തത്തിൽ പങ്കുചേർന്നു. ഇടവക വികാരിയുടെ നിരന്
ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട് ബ്രേക്കിങ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് നിർവഹിച്ചു.
ഇടവക വികാരി റവ. ജോ ജോണും സമീപ ഇടവകകളിലെ അച്ചന്മാരും ഈ മഹനീയ മുഹൂർത്തത്തിൽ പങ്കുചേർന്നു. ഇടവക വികാരിയുടെ നിരന്തര പരിശ്രമത്തിന്റേയും ആത്മാർത്ഥമായ പ്രാർത്ഥനയുടേയും ഫലമായാണ് ഈ പ്രൊജക്ട് സഫലമായതെന്ന് ഇടവക ജനങ്ങൾ തത്സമയം അനുസ്മരിച്ചു. തദവസരത്തിന് സാക്ഷികളാകുവാൻ ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു.
Next Story