- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മധുരം 18' മെഗാ ഷോയുടെ കിക്കോഫ് ഹൂസ്റ്റണിൽ നടത്തി
പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ 'മധുരം 18'ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ കിക്കോഫ് കർമ്മം പ്രൗഢഗംഭീരമായ സദസ്സിൽ ഹൂസ്‌റ്‌റണിൽ വച്ച് നടത്തി.ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്ൾസ് പള്ളി പുതുതായിനിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം 2018 മെയ് 5 നുശനിയാഴ്ച യാണ് സൂപ്പർ ഹിറ്റ് മെഗാഷോ ' മധുരം 18 ' ഹൂസ്റ്റണിൽ അരങ്ങേറുന്നത്. ഫെബ്രുവരി 11 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽവച്ച് ഹൂസ്റ്റണിലെ വിവിധ സംഘടനാ ,ബിസിനസ്, മാധ്യമ പ്രവർത്തകർ അടക്കം ധാരാളം ആളുകളുടെ മഹനീയ സാന്നിധ്യത്തിലാണ് കിക്കോഫ് സംഘടിപ്പിച്ചത്.സെന്റ് മേരീസ് പള്ളി വികാരി റവ ഫാദർ പ്രദോഷ് മാത്യു പരിപാടി ഉൽഘാടനം ചെയ്തു.മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് ജോഷ്വ ജോർജ്, മാഗ് മുൻ പ്രസിഡന്റ് എബ്രഹാം ഈപ്പൻ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, നേർകാഴ്ചപത്രാധിപർ സുരേഷ് രാമകൃഷ്ണൻ, ഗുരുവായൂരപ്പൻ ക്ഷേത്രം മുൻഭാരവാഹി വിനോദ്‌വാസുദേവൻ തുടങ്ങിയവർ ആശംസകൾ അറിയിച്
പ്രശസ്ത സിനിമാതാരം ബിജു മേനോൻ നയിക്കുന്ന സൂപ്പർ ഹിറ്റ് മെഗാഷോ 'മധുരം 18'ന്റെ ഹൂസ്റ്റൺ പ്രോഗ്രാമിന്റെ കിക്കോഫ് കർമ്മം പ്രൗഢഗംഭീരമായ സദസ്സിൽ ഹൂസ്‌റ്‌റണിൽ വച്ച് നടത്തി.ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്ൾസ് പള്ളി പുതുതായിനിർമ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാർത്ഥം 2018 മെയ് 5 നുശനിയാഴ്ച യാണ് സൂപ്പർ ഹിറ്റ് മെഗാഷോ ' മധുരം 18 ' ഹൂസ്റ്റണിൽ അരങ്ങേറുന്നത്.
ഫെബ്രുവരി 11 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലുള്ള കേരളാ ഹൗസിൽവച്ച് ഹൂസ്റ്റണിലെ വിവിധ സംഘടനാ ,ബിസിനസ്, മാധ്യമ പ്രവർത്തകർ അടക്കം ധാരാളം ആളുകളുടെ മഹനീയ സാന്നിധ്യത്തിലാണ് കിക്കോഫ് സംഘടിപ്പിച്ചത്.സെന്റ് മേരീസ് പള്ളി വികാരി റവ ഫാദർ പ്രദോഷ് മാത്യു പരിപാടി ഉൽഘാടനം ചെയ്തു.മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് ജോഷ്വ ജോർജ്, മാഗ് മുൻ പ്രസിഡന്റ് എബ്രഹാം ഈപ്പൻ, മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി, നേർകാഴ്ചപത്രാധിപർ സുരേഷ് രാമകൃഷ്ണൻ, ഗുരുവായൂരപ്പൻ ക്ഷേത്രം മുൻഭാരവാഹി വിനോദ്‌വാസുദേവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഈ പ്രോഗ്രാമിന്റെ മെഗാ സ്‌പോൺസർ ആയ ജെസ്സി സെസിൽ (J C VICTORY CAREERഇൻസ്റ്റിറ്റ്യൂട്ട്) ഗ്രാൻഡ് സ്‌പോൺസർ ആയ ജോൺ. W. വർഗീസ് (PROMPT REALTY), ഗോൾഡ്‌സ്‌പോൺസർ സന്തോഷ് മുഖർജി (TRIMCOS LLC) എന്നിവരെയും ദേശി റെസ്റ്റോറന്റ്, ഗസൽഇന്ത്യൻ റെസ്റ്റോറന്റ്, ആൻസ് ഗ്രോസിയേഴ്സ്, ലക്ഷ്മി ഡാൻസ് സ്‌കൂൾ, RVSഇൻഷുറൻസ്, ക്രൗൺ ഫർണിചർസ്, അപ്ന ബസാർ, സത്യാ ഇന്ത്യൻ ഗ്രോസിയേഴ്സ് ,എൽജോപുത്തൂരാൻ , വർഗീസ് കുഴല്‌നാടന് തുടങ്ങി നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയുംചടങ്ങിൽ ആദരിച്ചു . VVIP, VIP & ECONOMY തലങ്ങളിൽ ഉള്ള ധാരാളം ടിക്കറ്റുകൾകിക്കോഫിന്റെ ഭാഗമായി വിതരണം ചെയ്യപ്പെട്ടു .
ഹൂസ്റ്റണിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച സംഗീത പരിപാടിയും പള്ളിയിലെ യൂത്ത്‌വിഭാഗം അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമും പ്രോഗ്രാമിന് മാറ്റുകൂട്ടി. രാഹുൽവർഗീസ് ,ലീയാൻ തോമസ്, അനിൽ ജനാർദ്ദനൻ ,ജയൻ അരവിന്ദാക്ഷൻരാഹുൽ വർഗീസ് ,ലീയാൻതോമസ്, അനിൽ ജനാർദ്ദനൻ ,ജയൻ അരവിന്ദാക്ഷൻ എന്നിവർ ആലാപിച്ച ശ്രുതിമധുരമായഗാനങ്ങൾ ചടങ്ങിനെ മികവുറ്റതാക്കി.
മധുരം 18 പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്കും ,ടിക്കറ്റിനും ബന്ധപ്പെടുക
റവ. ഫാ. പ്രദോഷ് മാത്യു (വികാരി) - 405-638-5865 (405)20638-5865.
ഷിനു എബ്രഹാം (പ്രോഗ്രാം) - 832-998-5873 (832)20998-5873
ചാണ്ടി തോമസ് (സെക്രട്ടറി) - 832-692-3592 (832)20692-3592
സോണി എബ്രഹാം (ട്രക്ഷറർ) - 832- 633- 5970 (832) 633-5970