- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ എട്ടുനോമ്പാചരണം
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ആചരിക്കുന്നു. എല്ലാദിവസവും രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ രാജു ദാനിയേൽ അറിയിച്ചു.
ഡാളസ്: സെന്റ് മേരീസ് വലിയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ ആചരിക്കുന്നു.
എല്ലാദിവസവും രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും, വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ രാജു ദാനിയേൽ അറിയിച്ചു.
Next Story