- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ 16ന്
ഡബ്ലിൻ: പരിശുദ്ധ. കന്യകാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാൾ 16ന് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ സമുചിതമായി കൊണ്ടാടുന്നു. സ്മിത്ഫീൽഡിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ രാവിലെ 10 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ പെരുന്നാൾ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, വി. മാതാവിനോട്ടുള്ള മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, കൈ
ഡബ്ലിൻ: പരിശുദ്ധ. കന്യകാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാൾ 16ന് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ സമുചിതമായി കൊണ്ടാടുന്നു. സ്മിത്ഫീൽഡിലുള്ള സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ രാവിലെ 10 മണിക്ക് പ്രഭാത പ്രാർത്ഥനയോടെ പെരുന്നാൾ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 10.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, വി. മാതാവിനോട്ടുള്ള മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, കൈമുത്ത്, നേർച്ച സദ്യ എന്നിവ നടത്തപ്പെടും.
പെരുന്നാൾ ശുശ്രൂഷകളിലും വി. മൂന്നിന്മേൽ കുർബ്ബാനയിലും ഫാ. ഏബ്രഹാം പരുത്തിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Next Story