- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌ക്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ഓർമപ്പെരുന്നാൾ നാളെ
മസ്‌ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപെരുന്നാൾ നാളെ ഇടവക മെത്രാപ്പൊലീത്ത മർക്കോസ് മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ നടക്കും. സന്ധ്യാ നമസ്‌ക്കാരം, മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, റാസ, ധൂപ പ്രാർത്ഥന, നേർച്ചസദ്യ എന്നിവയുണ്ടായിരിക്കുമെന്ന് വികാരി ഫാ. നൈനാൻ തോമസ് അറിയിച്ചു.
മസ്‌ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപെരുന്നാൾ നാളെ ഇടവക മെത്രാപ്പൊലീത്ത മർക്കോസ് മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ നടക്കും.
സന്ധ്യാ നമസ്‌ക്കാരം, മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, റാസ, ധൂപ പ്രാർത്ഥന, നേർച്ചസദ്യ എന്നിവയുണ്ടായിരിക്കുമെന്ന് വികാരി ഫാ. നൈനാൻ തോമസ് അറിയിച്ചു.
Next Story