- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷികളാകാൻ ആയിരങ്ങളെത്തി; ബഹ്റൈനിലെ യാക്കോബായ സുറിയാനി വിശ്വാസികൾക്ക് സ്വന്തം പള്ളിയായി; കൂദാശ കർമ്മം ചെയ്യാനെത്തിയ ബാവയെ വിശ്വാസികൾ വരവേറ്റത് അന്ത്യോന്ത്യോഖ്യാ മലങ്കര ബന്ധം'വിളികളുമായി
മനാമ:ബഹ്റൈനിലെ യാക്കോബായ വിശ്വാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു.പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശകർമ്മം ആകമാന സുറിയാനി സഭയുടെ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവായുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ആവേശം വിതച്ച് 'അന്ത്യോഖ്യാ മലങ്കര ബന്ധം'വിളികളുമായി വിശ്വാസികൾ ബാവയെ വരവേറ്റു. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മറ്റ് മെത്രാപൊലീത്തന്മാർ സഹ കാർമ്മികരായി.ഇതര സഭകളിലെ വൈദികരും പള്ളി വികാരിയും,മുൻ വികാരിമാരും സംബന്ധിച്ചു.വൈകിട്ട് 6 മണിക്ക് ദേവാലയത്തിൽ എത്തിയ ബാവായെയും മെത്രാപൊലീത്തമാരെയും 'അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ' വിളികളോടെയാണ് വിശ്വാസികൾ എതിരേറ്റത് ഏറെ ആവേശം ഉണർത്തുന്നകാഴ്‌ച്ചയായിരുന്നു. '
മനാമ:ബഹ്റൈനിലെ യാക്കോബായ വിശ്വാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു.പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശകർമ്മം ആകമാന സുറിയാനി സഭയുടെ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവായുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ആവേശം വിതച്ച് 'അന്ത്യോഖ്യാ മലങ്കര ബന്ധം'വിളികളുമായി വിശ്വാസികൾ ബാവയെ വരവേറ്റു.
ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ മറ്റ് മെത്രാപൊലീത്തന്മാർ സഹ കാർമ്മികരായി.ഇതര സഭകളിലെ വൈദികരും പള്ളി വികാരിയും,മുൻ വികാരിമാരും സംബന്ധിച്ചു.വൈകിട്ട് 6 മണിക്ക് ദേവാലയത്തിൽ എത്തിയ ബാവായെയും മെത്രാപൊലീത്തമാരെയും 'അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ' വിളികളോടെയാണ് വിശ്വാസികൾ എതിരേറ്റത് ഏറെ ആവേശം ഉണർത്തുന്നകാഴ്‌ച്ചയായിരുന്നു.
'
Next Story