1977 ഒക്ടോബർ 23 ന് സ്ഥാപിച്ച ഫിലഡല്ഫിയയിലെ സെന്റ് പീറ്റേഴ്സ്സിറിയക് ഓർത്തഡോക്‌സ് കത്തീഡ്രലിന്റ് നാൽപതാം സ്ഥാപാക വാര്ഷി ക ആഘോഷംഡിസംബർ പത്താം തീയതി നോർത്ത് അമേരിക്കൻ ഭദ്രാസനാധിപനായ അഭിവന്ദ്യഎൽദോസ് മോർ തീത്തോസ് തിരുമേനിയുടെ പ്രദാന കാർമികത്വത്തിൽനടത്തപ്പെടുന്നു. വിശുദ്ധ കുർബ്ബാന യോടെ ആരംഭിക്കുന്നുസ്ഥാപാക വാര്ഷികആഘോഷത്തിൽ സ്ഥാപകങ്ങളെയും മുൻ വികാരി മാരെയും ആദരിക്കുന്ന ഒരുപൊതു സമ്മേളനവും തുടർന്ന് സ്‌നേഹ വിരുന്നും നടത്തപ്പടുന്നതാണ് .

പ്രസ്ഥുതആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്‌നേഹപൂർവ്വം വികാരി റെവ. ഫാദർഗീവര്ഗീസ് ജേക്കബ് ചാലുശ്ശേരിയിൽ ക്ഷണിച്ചുകൊള്ളുന്നു . പള്ളിസെക്രെട്ടരി സരിൻ ചെറിയാൻ കുരുവിള അറിയിച്ചതാണിത് .