- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവഞ്ചലിക്കൽ സഭ കുവൈറ്റ് ഇടവക - സുവർണ ജൂബിലി സമാപിച്ചു
കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ സുവർണ്ണജൂബലി ആഘോഷങ്ങൾക്കു പ്രൗഢോജ്വല സമാപനം. ഇടവക വികാരി റവ. സജി ഏബ്രാഹാമിന്റെ അദ്ധ്യക്ഷതയിൽ 2016 സെപ്റ്റംബർ മാസം 29ാം തീയതി കൂടിയ പൊതുയോഗത്തിൽ സഭയുടെബിഷപ്പും പ്രതിനിധി സഭാ അദ്ധ്യക്ഷîമായ റൈറ്റ് റവ. ഡോ. തോമസ് ഏബ്രഹാം തിരുമേനി മുഖ്യാതിഥിയായിരുന്നു ആത്മീയതയുടെ പുതുക്കത്തിനാകണം ജൂബിലി പോലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെടു ത്തേതെന്നു അദ്ദേഹം പറഞ്ഞു. ദൈവസന്നിധിയിൽ സമർപ്പണത്തിപരസ്പര ബന്ധങ്ങൾ ക്രമപ്പെടുത്തുന്നതിനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെ ഇ സി ഫ് വൈസ് പ്രസിഡന്റ് റവ. ഫാ. എബി പോൾ, സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. ബോബി മാത്യു, സെന്റ് പോൾസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ സി സിസാബു, കെ റ്റി എം സി സി പ്രസിഡന്റ് മാത്യു ഡാനിയേൽ, എൻ ഇ സി കെ കോമൺ കൗൺസിൽസെക്രട്ടറി റോയി യോഹന്നാൻ, ബ്രദറൻ അസംബ്‌ളി പ്രതിനിധി ബ്ര. ഗോഡ്‌ലി ഫിലിപ്പ്, സെന്റ്പീറ്റേഴ്‌സ് കനാനയ ഇടവക വികാരി റവ ഫാ. കൊച്ചുമോൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട്
കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ സുവർണ്ണജൂബലി ആഘോഷങ്ങൾക്കു പ്രൗഢോജ്വല സമാപനം. ഇടവക വികാരി റവ. സജി ഏബ്രാഹാമിന്റെ അദ്ധ്യക്ഷതയിൽ 2016 സെപ്റ്റംബർ മാസം 29ാം തീയതി കൂടിയ പൊതുയോഗത്തിൽ സഭയുടെബിഷപ്പും പ്രതിനിധി സഭാ അദ്ധ്യക്ഷîമായ റൈറ്റ് റവ. ഡോ. തോമസ് ഏബ്രഹാം തിരുമേനി മുഖ്യാതിഥിയായിരുന്നു
ആത്മീയതയുടെ പുതുക്കത്തിനാകണം ജൂബിലി പോലുള്ള ആഘോഷങ്ങൾ പ്രയോജനപ്പെടു ത്തേതെന്നു അദ്ദേഹം പറഞ്ഞു. ദൈവസന്നിധിയിൽ സമർപ്പണത്തിപരസ്പര ബന്ധങ്ങൾ ക്രമപ്പെടുത്തുന്നതിനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെ ഇ സി ഫ് വൈസ് പ്രസിഡന്റ് റവ. ഫാ. എബി പോൾ, സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. ബോബി മാത്യു, സെന്റ് പോൾസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ സി സിസാബു, കെ റ്റി എം സി സി പ്രസിഡന്റ് മാത്യു ഡാനിയേൽ, എൻ ഇ സി കെ കോമൺ കൗൺസിൽസെക്രട്ടറി റോയി യോഹന്നാൻ, ബ്രദറൻ അസംബ്‌ളി പ്രതിനിധി ബ്ര. ഗോഡ്‌ലി ഫിലിപ്പ്, സെന്റ്പീറ്റേഴ്‌സ് കനാനയ ഇടവക വികാരി റവ ഫാ. കൊച്ചുമോൻ തോമസ് എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു
സുവർണ്ണജൂബലി വാർഷീകാഘോഷങ്ങളുടെ റിപ്പോർട്ട് തോമസ് വർഗ്ഗീസും ജൂബിലി സംരംഭങ്ങളെ പ്പറ്റിയുള്ള റിപ്പോർട്ട് ജോർജ് വർഗ്ഗീസും അവതരിപ്പിച്ചു. സോവിനീറന്റെ പ്രകാശനം റൈറ്റ് റവ. ഡോ. തോമസ് ഏബ്രഹാം തിരുമേനി എൻ ഇ സി കെ അഡ്‌മിനിസ്റ്റ്രേറ്റർ കെ പി കോശിക്കു നല്കികൊണ്ട് നിർവ്വഹിച്ചു. എൻ ഇ സി കെ ചെയർമാൻ റവ ഇമ്മാîവേൽ ഗരീബിന്റെ ആശംസകൾ കോശി യോഗത്തെ അറിയിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹായിടവക വികാരി റവ. ഫാ. രാജുതോമസ്, സെന്റ് ബേസിൽ ഓർത്തഡോക്‌സ് ഇടവക വികാരി റവ ഫാ. ഷാജി ജോഷ്വാ, സെന്റ്സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവക വികാരി റവ ഫാ. സഞ്ജു ജോൺ, കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക വികാരി റവ ജോർജി വർഗ്ഗീസ്, സെന്റ് ജെയിംസ് മാർത്തോമ്മാ ഇടവക വികാരി റവ. പ്രിൻസ് കോര, സെന്റ് ജോൺസ് മാർത്തോമ്മാ ഇടവക വികാരി റവ. സുനിൽ എ.ജോൺ, സെന്റ് പീറ്റേഴ്‌സ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ ജോൺസൻ അലക്‌സാർ, സഹോദരീഇടവകളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഇടവകയുടെ പ്രഥമ വികാരി റവ പി എം ജോസഫിനെയും, സ്ഥാപകാംഗമായ റ്റി ജോൺ മാത്യുവിനെയും, ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിട്ട അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു.ഇടവക സെക്രട്ടറി ബോണി ഏബ്രഹാം സ്വാഗതവും പ്രോഗ്രാം കൺവീനർ ജോർജ് ചെറിയാൻ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.