- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി. അന്തോണീസിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേന 24 മുതൽ മിൽപാർക്ക് ദേവാലയത്തിൽ
മെൽബൺ: വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസിദേവാലയത്തിൽ 2018 ജൂൺ 22 (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. 2013 മുതൽതുടർച്ചയായി നടത്തിവരുന്ന തിരുന്നാളിന് ഒരുക്കമായുള്ള അനുഗ്രഹ നവനാൾ നൊവേന ഏപ്രിൽ24 (ചൊവ്വാഴ്ച) ആരംഭിക്കും. തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട്6.30 ന് ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും ദിവ്യകാരുണ്യആശീർവാദവും ഉണ്ടായിരിക്കും.അനുഗ്രഹ നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം നേടാനായിഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരി ഫാദർ ആന്റണി ക്രൂസ് അറിയിച്ചു. വിലാസം: സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ചർച്ച്,290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്
മെൽബൺ: വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസ്സീസിദേവാലയത്തിൽ 2018 ജൂൺ 22 (വെള്ളിയാഴ്ച) ആഘോഷിക്കുന്നു. 2013 മുതൽതുടർച്ചയായി നടത്തിവരുന്ന തിരുന്നാളിന് ഒരുക്കമായുള്ള അനുഗ്രഹ നവനാൾ നൊവേന ഏപ്രിൽ24 (ചൊവ്വാഴ്ച) ആരംഭിക്കും.
തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട്6.30 ന് ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും ദിവ്യകാരുണ്യആശീർവാദവും ഉണ്ടായിരിക്കും.അനുഗ്രഹ നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം നേടാനായിഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരി ഫാദർ ആന്റണി ക്രൂസ് അറിയിച്ചു.
വിലാസം: സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ചർച്ച്,290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്
Next Story