- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിൽ കുടുംബ വിശുദ്ധീകരണ ധ്യാനം 19,20,21 തിയതികളിൽ
മെൽബൺ: സെന്റ് അൽഫോൻസ സീറോമലബാർകത്തീഡ്രൽ ഇടവകയിൽ പ്രശസ്തവചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം 19,20,21 തിയതികളിൽ നടക്കും. എപ്പിങ്ങ്‌സെന്റ് മോണിക്ക കോളേജിൽഒക്‌ടോബർ 19 (വെള്ളിയാഴ്ച) വൈകുരേം 5 മണിമുതൽ 9 വരെയും ഒക്‌ടോബർ 20 (ശനിയാഴ്ച) 2 മണിമുതൽ 9 മണിവരെയും ഒക്‌ടോബർ 21 (ഞായറാഴ്ച) രാവിലെ 10 മണിമുതൽ വൈകുന്ന്‌രേം 6 മണിവരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഒരുമുസ്ലിം ഇമാമായി 18 വയസ്‌വരെ ജീവിക്കുകയും തുടർന്ന് ക്രിസ്തീയവിശ്വാസം സ്വീകരിച്ച്‌കൊണ്ട്‌വചന പ്രഘോഷണ രംഗത്തേക്ക് കടന്നുവരികയും ചെയ്ത ഡോ. മാരിയോജോസഫ ്‌കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്. മാരിയോജോസഫിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് കത്തീഡ്രൽ ഇടവക ഓഫീസ്് നമ്പറിൽ(9745 2299) ബന്ധപ്പെടാവുന്നതാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് മെൽബണിലെഎല്ലാകുടുംബങ്ങളെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.
മെൽബൺ: സെന്റ് അൽഫോൻസ സീറോമലബാർകത്തീഡ്രൽ ഇടവകയിൽ പ്രശസ്തവചനപ്രഘോഷകൻ ഡോ. മാരിയോ ജോസഫ് നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം 19,20,21 തിയതികളിൽ നടക്കും. എപ്പിങ്ങ്‌സെന്റ് മോണിക്ക കോളേജിൽഒക്‌ടോബർ 19 (വെള്ളിയാഴ്ച) വൈകുരേം 5 മണിമുതൽ 9 വരെയും ഒക്‌ടോബർ 20 (ശനിയാഴ്ച) 2 മണിമുതൽ 9 മണിവരെയും ഒക്‌ടോബർ 21 (ഞായറാഴ്ച) രാവിലെ 10 മണിമുതൽ വൈകുന്ന്‌രേം 6 മണിവരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഒരുമുസ്ലിം ഇമാമായി 18 വയസ്‌വരെ ജീവിക്കുകയും തുടർന്ന് ക്രിസ്തീയവിശ്വാസം സ്വീകരിച്ച്‌കൊണ്ട്‌വചന പ്രഘോഷണ രംഗത്തേക്ക് കടന്നുവരികയും ചെയ്ത ഡോ. മാരിയോജോസഫ ്‌കേരളത്തിലും കേരളത്തിനു പുറത്തും ഏറെ അറിയപ്പെടുന്ന വചനപ്രഘോഷകനാണ്.
മാരിയോജോസഫിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് കത്തീഡ്രൽ ഇടവക ഓഫീസ്് നമ്പറിൽ(9745 2299) ബന്ധപ്പെടാവുന്നതാണ്. കുടുംബ വിശുദ്ധീകരണ ധ്യാനത്തിലേക്ക് മെൽബണിലെഎല്ലാകുടുംബങ്ങളെയും ക്ഷണിക്കുന്നതായി കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.