- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനു വേണ്ടി മെൽബണിൽ ശനിയാഴ്ച്ച പ്രാർത്ഥനാ ദിനം ആചരിക്കുന്നു
മെൽബൺ: ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായി ഒരു വർഷം തികയുന്ന മാർച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാർത്ഥനാ ദിനമായി ആചരിക്കാൻ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ അഭ്യർത്ഥിച്ചു. മാർച്ച്4-ാം തിയതി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവർത്തികളുടെയും ദിനമായിആചരിക്കാൻ ഓസ്‌ട്രേലിയായിലെ സീറോ മലബാർ രൂപതാംഗങ്ങളോട് പിതാവ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാർച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യ ബലിയോട് ചേർന്ന് ഫാ.ടോമിന്റെമോചനത്തിനായി മദ്ധ്യസ്ഥ പ്രാർത്ഥനകളും ആരാധനയും ഉണ്ടാകും.
മെൽബൺ: ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ പിടിയിലായി ഒരു വർഷം തികയുന്ന മാർച്ച് 4-ാം തിയതി ( ശനിയാഴ്ച) പ്രാർത്ഥനാ ദിനമായി ആചരിക്കാൻ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ അഭ്യർത്ഥിച്ചു.
മാർച്ച്4-ാം തിയതി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗ പ്രവർത്തികളുടെയും ദിനമായിആചരിക്കാൻ ഓസ്‌ട്രേലിയായിലെ സീറോ മലബാർ രൂപതാംഗങ്ങളോട് പിതാവ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തു.
രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാർച്ച് 5-ാം തിയതി ഞായറാഴ്ച ദിവ്യ ബലിയോട് ചേർന്ന് ഫാ.ടോമിന്റെമോചനത്തിനായി മദ്ധ്യസ്ഥ പ്രാർത്ഥനകളും ആരാധനയും ഉണ്ടാകും.
Next Story