- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മ' ജനറൽ ബോഡി കൂടിയത് സെൽഫിയെടുക്കാനാണോ? താരസംഘടനയുടെ യോഗത്തിൽ സെൽഫിയെടുക്കാൻ പാഞ്ഞ് നടന്ന് താരങ്ങൾ; ഏറ്റവും ഡിമാന്റ് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള സെൽഫിക്ക്: സോഷ്യൽ മീഡിയയിൽ ഹിറ്റായ സെൽഫികൾ കാണാം..
കൊച്ചി: താരസംഘടനയായ അമ്മയുട വാർഷിക ജനറൽ ബോഡിയോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന യോഗത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തു. താരങ്ങളെുടെ സംഗമ വേദിയിലെ സെൽഫികളുടെ പ്രളയം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇത് കണ്ട് അമ്മ ജനറൽ ബോഡിയോഗം ചേർന്നത് സെൽഫിയെടുക്കാനാണോ എന്ന് പോലും ചിലർ ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്നലെ യോഗത്തിൽ പങ്കെടുത്ത പ്രമുഖ താരങ്ങളെല്ലാം സെൽഫിയെടുത്ത് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. യുവനടീനടന്മാരാണ് ഈ സെൽഫി പ്രളയത്തിൽ മുമ്പിൽ നിന്നത്. ദുൽഖറും, നിവിൻ പോളിയും അജു വർഗീസും ജ്യോതികൃഷ്ണയുമൊക്കെ സെൽഫികളാൽ അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ് നിറച്ചു. കൂട്ടത്തിൽ ഡിമാന്റ് കൂടിയ സെൽഫികൾ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ളവയ്ക്കാരിയുന്നു. ഇരുവർക്കൊപ്പവും നിന്ന് സെൽഫിയെടുക്കാൻ പല യുവതാരങ്ങളും മത്സരിച്ചു. മലയാളത്തിലെ താരറാണിമാരുടെ സെൽഫികളും ഫേസ്‌ബുക്കിൽ നിറഞ്ഞിരുന്നു. ഇതിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായ ചില താരസെൽഫികൾ കാണാം..
കൊച്ചി: താരസംഘടനയായ അമ്മയുട വാർഷിക ജനറൽ ബോഡിയോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന യോഗത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തു. താരങ്ങളെുടെ സംഗമ വേദിയിലെ സെൽഫികളുടെ പ്രളയം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇത് കണ്ട് അമ്മ ജനറൽ ബോഡിയോഗം ചേർന്നത് സെൽഫിയെടുക്കാനാണോ എന്ന് പോലും ചിലർ ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്നലെ യോഗത്തിൽ പങ്കെടുത്ത പ്രമുഖ താരങ്ങളെല്ലാം സെൽഫിയെടുത്ത് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.
യുവനടീനടന്മാരാണ് ഈ സെൽഫി പ്രളയത്തിൽ മുമ്പിൽ നിന്നത്. ദുൽഖറും, നിവിൻ പോളിയും അജു വർഗീസും ജ്യോതികൃഷ്ണയുമൊക്കെ സെൽഫികളാൽ അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ് നിറച്ചു. കൂട്ടത്തിൽ ഡിമാന്റ് കൂടിയ സെൽഫികൾ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ളവയ്ക്കാരിയുന്നു. ഇരുവർക്കൊപ്പവും നിന്ന് സെൽഫിയെടുക്കാൻ പല യുവതാരങ്ങളും മത്സരിച്ചു. മലയാളത്തിലെ താരറാണിമാരുടെ സെൽഫികളും ഫേസ്‌ബുക്കിൽ നിറഞ്ഞിരുന്നു.
ഇതിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായ ചില താരസെൽഫികൾ കാണാം..