- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ കരോൾ സർവീസ് 22 ന്
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ഈ വർഷത്തെ കരോൾ സർവീസ് ഗ്ളോറി ടു ദ ന്യൂബോൺ സേവ്യർ (''Glory to the New Born Saviour' ) ഡിസംബർ 22 ന് വൈകിട്ട് 7.00 മണി മുതൽ എൻ. ഇ. സി. കെ ചർച്ച് പാരിഷിൽ വച്ച്നടത്തപ്പെടും. ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും.കൂടാതെ സൺഡേസ്കൂൾ കുട്ടികൾ വിവിധ പരിപാടികൾഅവതരിപ്പിക്കും. ഇടവക വികാരി റവ. സജി എബ്രാഹം ക്രിസ്തുമസ്സന്ദേശം നല്കും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവകവികാരി റവ. സജി എബ്രാഹം, സെക്രട്ടറി ബോണി കെ എബ്രാഹം ,ക്വയർ മാസ്റ്റർ ജോർജ് ചെറിയാൻ എന്നിവ4 നേത്രത്വം നല്കി വരുന്നു.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ഈ വർഷത്തെ കരോൾ സർവീസ് ഗ്ളോറി ടു ദ ന്യൂബോൺ സേവ്യർ (''Glory to the New Born Saviour' ) ഡിസംബർ 22 ന് വൈകിട്ട് 7.00 മണി മുതൽ എൻ. ഇ. സി. കെ ചർച്ച് പാരിഷിൽ വച്ച്നടത്തപ്പെടും.
ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും.കൂടാതെ സൺഡേസ്കൂൾ കുട്ടികൾ വിവിധ പരിപാടികൾഅവതരിപ്പിക്കും. ഇടവക വികാരി റവ. സജി എബ്രാഹം ക്രിസ്തുമസ്സന്ദേശം നല്കും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവകവികാരി റവ. സജി എബ്രാഹം, സെക്രട്ടറി ബോണി കെ എബ്രാഹം ,ക്വയർ മാസ്റ്റർ ജോർജ് ചെറിയാൻ എന്നിവ4 നേത്രത്വം നല്കി വരുന്നു.
Next Story