- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് സേവിനി സമാജം ഏകദിന ധ്യാനം 22ന്
സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ്സേവിനി സമാജത്തിന്റെ ഏക ദിന സെമിനാർ 22 നവംബർ വ്യാഴാച്ച രാവിലെഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെ എൻ ഇ സി കെ, കെ ടി എം സി സിഹാളിൽ വച്ചു നടത്തപ്പെടും. രണ്ടു ഭാഗമായി നടക്കുന്ന സെമിനാറിൽറവ.അച്ചൻകുഞ്ഞ് ജോർജജ് (യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി)'കുടുംബ സമാധാനം- സ്ത്രീകളുടെ പങ്ക്'' എന്ന വിഷയത്തിലും റവ. ജോൺ മാത്യു(ഇടവക വികാരി) ''അമ്മയും കൗമാര പ്രായക്കാരും'' , എന്ന വിഷയത്തിലുംക്ലാസുകൾ എടുക്കും. സേവിനി സമാജം അംഗങ്ങൾ വിവിധ പരിപാടികൾഅവതരിപ്പിക്കും. സേവിനി സമാജം സെക്രട്ടറി സിസി ജോൺ തോമസ്,ജോയിന്റ് സെക്രട്ടറി അനു ജോർജ് വറുഗ്ഗീസ്, റവ. ജോൺ മാത്യു എന്നിവർചേർന്ന് സെമിനാറിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

X
സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ്സേവിനി സമാജത്തിന്റെ ഏക ദിന സെമിനാർ 22 നവംബർ വ്യാഴാച്ച രാവിലെഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെ എൻ ഇ സി കെ, കെ ടി എം സി സിഹാളിൽ വച്ചു നടത്തപ്പെടും.
രണ്ടു ഭാഗമായി നടക്കുന്ന സെമിനാറിൽറവ.അച്ചൻകുഞ്ഞ് ജോർജജ് (യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി)'കുടുംബ സമാധാനം- സ്ത്രീകളുടെ പങ്ക്'' എന്ന വിഷയത്തിലും റവ. ജോൺ മാത്യു(ഇടവക വികാരി) ''അമ്മയും കൗമാര പ്രായക്കാരും'' , എന്ന വിഷയത്തിലുംക്ലാസുകൾ എടുക്കും.
സേവിനി സമാജം അംഗങ്ങൾ വിവിധ പരിപാടികൾഅവതരിപ്പിക്കും. സേവിനി സമാജം സെക്രട്ടറി സിസി ജോൺ തോമസ്,ജോയിന്റ് സെക്രട്ടറി അനു ജോർജ് വറുഗ്ഗീസ്, റവ. ജോൺ മാത്യു എന്നിവർചേർന്ന് സെമിനാറിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
Next Story

