- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്സിൽ തയ്യൽ പരിശീലന ക്ലാസുകൾ മൂന്നു മുതൽ
ന്യൂയോർക്ക്: ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് തയ്യൽ പരിശീലന ക്ലാസുകളും ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ന്യൂയോർക്കിലെ ന്യൂ ഹൈടെക് പാർക്കിൽ ആണ് ക്ലാസുകൾ. എല്ലാവിധ തയ്യൽ ജോലികളും ഇവിടെ ചെയ്തുകൊടുക്കുന്നതാണ്. ഓഗസ്റ്റ് മൂന്നിനു ക്ലാസുകൾ ആരംഭിക്കും.ജോലിയുള്ളവർക്കും ജോലി ഇല്ലാത്തവർക്കും ക്ല
ന്യൂയോർക്ക്: ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് തയ്യൽ പരിശീലന ക്ലാസുകളും ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ന്യൂയോർക്കിലെ ന്യൂ ഹൈടെക് പാർക്കിൽ ആണ് ക്ലാസുകൾ. എല്ലാവിധ തയ്യൽ ജോലികളും ഇവിടെ ചെയ്തുകൊടുക്കുന്നതാണ്. ഓഗസ്റ്റ് മൂന്നിനു ക്ലാസുകൾ ആരംഭിക്കും.
ജോലിയുള്ളവർക്കും ജോലി ഇല്ലാത്തവർക്കും ക്ലാസുകളിൽ ചേരാവുന്നതാണ്. മൂന്നുമാസം, രണ്ടുമാസം, ഒരു മാസം തുടങ്ങി ഒരാഴ്ചകൊണ്ടുവരെ പഠിക്കാൻ ഇവിടെ സൗകര്യം ലഭ്യമാണ്. നൂറു മണിക്കൂർ പരിശീലനം കൊണ്ട് സാമാന്യം മികവാർന്ന രീതിയിൽ തയ്യൽ പഠിച്ചെടുക്കാവുന്നതാണ്.
കീബോർഡ്, പിയാനോ, ഗിറ്റാർ, വയലിൻ, തബല, ഡ്രംസ്, വിവിധ നൃത്തരൂപങ്ങൾ എന്നിവകളിലും ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സ് ക്ലാസുകൾ എടുക്കുന്നുണ്ട്. ട്രിനിറ്റി സ്‌കൂൾ ഓഫ് ആർട്‌സിന്റെ അവാർഡ് നൈറ്റ് വിവിധ കലാപരിപാടികളോടെ ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഓക്‌ടോബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: 917 224 8665 FREE, 917 225 2399 FREE. websitet.rintiyschoolofarts.com, email:tcherian64@yahoo.com



