- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
മെട്രോ ബ്ലൂ ലൈൻ വിപുലികരിക്കുന്നു; 2025 ഓടെ മോൺട്രീൽ തെരുവുകളിൽ കൂടുതൽ ഇലക്ട്രിക് ബസുകളടക്കം വമ്പൻ പദ്ധതിയുമായി എസ്ടിഎം
2015 ഓടെ മോൺട്രീലിൽ മെട്രോ ബ്ലൂ ലൈൻ വിപൂലികരിക്കുന്നതടക്കം വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് എസ്ടിഎം. 2015 ഓടെ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളെ കുറിച്ചാണ് ട്രാൻസിസ്റ്റ് അഥോറിറ്റി കഴിഞ്ഞദിവസം പദ്ധതികൾ പുറത്ത് വിട്ടത്. 28 ബില്യൺ ഡോളർ ചെലവിടുന്ന പദ്ധതിയാണ് അണിയറയിൽ ഒരുക്കുന്നത്. ഇതിൽ 8 ബില്യൺ ഡോളർ പ്രൊവിൻഷ്യൽ ഗവൺമെന്റും 20 ബില്യൺ ഡോളർ ഫെഡറൽ ഗവൺമെന്റുമാണ് ചെലവിടുക. 38 ഓളം പുതിയ ട്രെയിനുകളെ ആസൂർ ട്രെയിനായി മാറ്റുക, ട്രിപ്പുകളുടെ ഫ്രീ്ക്വൻസി ഉയർത്തുക, കൂടുതൽ ഹൈബ്രിഡ് ബസസ് വാങ്ങുക ഇതൊക്കെ പദ്ധതികളുടെ ഭാഗമാകും. എന്നാൽ മെട്രോ ബ്ലൂ ലൈൻ എവിടെ വരെ നീട്ടുമെന്ന കാര്യം പുറത്ത് വന്നിട്ടില്ല.
2015 ഓടെ മോൺട്രീലിൽ മെട്രോ ബ്ലൂ ലൈൻ വിപൂലികരിക്കുന്നതടക്കം വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് എസ്ടിഎം. 2015 ഓടെ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളെ കുറിച്ചാണ് ട്രാൻസിസ്റ്റ് അഥോറിറ്റി കഴിഞ്ഞദിവസം പദ്ധതികൾ പുറത്ത് വിട്ടത്.
28 ബില്യൺ ഡോളർ ചെലവിടുന്ന പദ്ധതിയാണ് അണിയറയിൽ ഒരുക്കുന്നത്. ഇതിൽ 8 ബില്യൺ ഡോളർ പ്രൊവിൻഷ്യൽ ഗവൺമെന്റും 20 ബില്യൺ ഡോളർ ഫെഡറൽ ഗവൺമെന്റുമാണ് ചെലവിടുക. 38 ഓളം പുതിയ ട്രെയിനുകളെ ആസൂർ ട്രെയിനായി മാറ്റുക, ട്രിപ്പുകളുടെ ഫ്രീ്ക്വൻസി ഉയർത്തുക, കൂടുതൽ ഹൈബ്രിഡ് ബസസ് വാങ്ങുക ഇതൊക്കെ പദ്ധതികളുടെ ഭാഗമാകും.
എന്നാൽ മെട്രോ ബ്ലൂ ലൈൻ എവിടെ വരെ നീട്ടുമെന്ന കാര്യം പുറത്ത് വന്നിട്ടില്ല.
Next Story