- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് വയറിൽ നിന്നും തീപിടിച്ച് ട്രാക്കുകളിൽ തകരാർ; സ്റ്റോക്ക് ഹോമിൽ ട്രെയിൻ ഗതാഗതം രണ്ടാം ദിവസവും തടസ്സപ്പെട്ടു; യാത്രക്കാർക്ക് യാത്രാതടസ്സം
ഇലക്ട്രിക് വയറുകളിൽ ഉണ്ടായ തകാരാറിനെ തുടർന്നുണ്ടായ തീപിടുത്തം മൂലം ട്രാക്കുകൾ അടച്ചിട്ടത് മൂലം സ്റ്റോക്ക് ഹോമിൽ രണ്ടാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നിരവധി ട്രെയിൻ യാത്രക്കാർക്ക് യാത്രാ തടസ്സം നേരിട്ടു. ഇന്നലെ സ്‌റ്റോക്‌ഹോമില് നിന്ന് വടക്കോട്ട് പോകുന്ന സ്ഥലങ്ങളിലേക്ക് തിരക്കേറിയ സമയങ്ങളിൽ ആറ് മണിക്കൂറോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ ഉണ്ടായ ഗതഗാത തടസ്സത്തിൽ നാല് ട്രാക്കുകളിൽ രണ്ടെണ്ണം മാത്രമാണ് തുറന്നിരിക്കുന്നത്. ഇത് സർവ്വീസ് കാലതാമസത്തിനും കാരണമായിട്ടുണ്ട്. ദീർഘദൂര ഹൈ സ്പീഡ് ട്രെയിനുകൾക്ക് തടസ്സം നേരിടാതെ സർവ്വീസ് നടത്താൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്ര പുറപ്പെടും മുമ്പേ സമയവും സർവ്വീസും ഉറപ്പ് വരുത്തണമെന്നും അറിയിപ്പുണ്ട്.
ഇലക്ട്രിക് വയറുകളിൽ ഉണ്ടായ തകാരാറിനെ തുടർന്നുണ്ടായ തീപിടുത്തം മൂലം ട്രാക്കുകൾ അടച്ചിട്ടത് മൂലം സ്റ്റോക്ക് ഹോമിൽ രണ്ടാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നിരവധി ട്രെയിൻ യാത്രക്കാർക്ക് യാത്രാ തടസ്സം നേരിട്ടു.
ഇന്നലെ സ്‌റ്റോക്‌ഹോമില് നിന്ന് വടക്കോട്ട് പോകുന്ന സ്ഥലങ്ങളിലേക്ക് തിരക്കേറിയ സമയങ്ങളിൽ ആറ് മണിക്കൂറോളം ആണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ ഉണ്ടായ ഗതഗാത തടസ്സത്തിൽ നാല് ട്രാക്കുകളിൽ രണ്ടെണ്ണം മാത്രമാണ് തുറന്നിരിക്കുന്നത്. ഇത് സർവ്വീസ് കാലതാമസത്തിനും കാരണമായിട്ടുണ്ട്.
ദീർഘദൂര ഹൈ സ്പീഡ് ട്രെയിനുകൾക്ക് തടസ്സം നേരിടാതെ സർവ്വീസ് നടത്താൻ സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്ര പുറപ്പെടും മുമ്പേ സമയവും സർവ്വീസും ഉറപ്പ് വരുത്തണമെന്നും അറിയിപ്പുണ്ട്.
Next Story