- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് തീരങ്ങളിൽ 110 മുതൽ 130 വരെ കിലോമീറ്ററുകൾ വരെ ശക്തമായ കാറ്റിന് സാധ്യത; 13 ഓളം കൗണ്ടികളിൽ ഓറഞ്ച് അലർട്ട്; ക്യാല്ലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
വീണ്ടുമൊരു കൊടുങ്കാറ്റ് ഭീതിയിലാണ് ഐറിഷ് ജനത.ക്യാല്ലും കൊടുങ്കാറ്റിന്റെ വരവ് മെറ്റ് ഏറാൻ ഇന്നലെ വൈകുന്നേരത്തോടെ സ്ഥിരീകരിച്ചത്. ഇതോടെ ഐറിഷ് തീരങ്ങളിൽ 110 മുതൽ 130 വരെ കിലോമീറ്ററുകൾ വരെ ശക്തമായ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോട 13 ഓളം കൗണ്ടികലിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഡബ്ലിൻ, കോർക്ക്, കെറി് ഡോണഗൽ, ഗോൾവേ, മേയോ, സ്ലൈഗോ, ക്ലേർ ഡബ്ലിൻ, ലൗത്ത്, വെക്സ്‌ഫോർഡ്, വിക്ലോ, മീത്, വാട്ടർഫോർഡ് എന്നീ കൗണ്ടികൾക്കാണ് മുന്നറിയിപ്പ്. അയർലണ്ടിലെ ബാക്കി എല്ലാ കൗണ്ടികളും യെല്ലോ അലെർട്ടിലാണ്.തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 130 കിലോമീറ്റർ വരെ ഉയരും. .െ ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ പുലർത്താനും വേഗത കുറയ്ക്കുന്നതിനും റോഡിൽ വളരെ ശ്രദ്ധിക്കണമെന്നും എ എ ഓർമ്മിപ്പിച്ചു
വീണ്ടുമൊരു കൊടുങ്കാറ്റ് ഭീതിയിലാണ് ഐറിഷ് ജനത.ക്യാല്ലും കൊടുങ്കാറ്റിന്റെ വരവ് മെറ്റ് ഏറാൻ ഇന്നലെ വൈകുന്നേരത്തോടെ സ്ഥിരീകരിച്ചത്. ഇതോടെ ഐറിഷ് തീരങ്ങളിൽ 110 മുതൽ 130 വരെ കിലോമീറ്ററുകൾ വരെ ശക്തമായ കാറ്റുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇതോട 13 ഓളം കൗണ്ടികലിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഡബ്ലിൻ, കോർക്ക്, കെറി് ഡോണഗൽ, ഗോൾവേ, മേയോ, സ്ലൈഗോ, ക്ലേർ ഡബ്ലിൻ, ലൗത്ത്, വെക്സ്‌ഫോർഡ്, വിക്ലോ, മീത്, വാട്ടർഫോർഡ് എന്നീ കൗണ്ടികൾക്കാണ് മുന്നറിയിപ്പ്.
അയർലണ്ടിലെ ബാക്കി എല്ലാ കൗണ്ടികളും യെല്ലോ അലെർട്ടിലാണ്.തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 130 കിലോമീറ്റർ വരെ ഉയരും. .െ ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ പുലർത്താനും വേഗത കുറയ്ക്കുന്നതിനും റോഡിൽ വളരെ ശ്രദ്ധിക്കണമെന്നും എ എ ഓർമ്മിപ്പിച്ചു
Next Story