- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിനെ വലച്ച് ഡോറിസ് കൊടുങ്കാറ്റ് ഇന്നെത്തും; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം മഴയുമെത്തും; പരക്കെ ജാഗ്രതാ നിർദ്ദേശം
അയർലന്റിലെ ജനജീവത്തെ വലച്ചുകൊണ്ട് ഇന്ന രാത്ര ഡോറിസ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 കി.മി വേഗതയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം രാത്രിയോടെ കനത്ത മഴയും മഞ്ഞ് വീഴ്‌ച്ചയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്കുന്നുണ്ട്. ബ്രട്ടിനിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീശിയടിച്ച കാറ്റാണ് ഇപ്പോൾ അയർലന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ ഈ കാറ്റും മഴയും മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വളരെ വലുത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപറ്റുകയും ഗാതഗത തടസ്സവും വൈദ്യുതി ബന്ധങ്ങൾ തകരാറുലാകുകയും ചെയ്തിരുന്നു. അയർലന്റിൽ ഡോറിസ് എത്തുന്നത് 80 കിമി വേഗതയിലായിരിക്കുമെന്നാണ് അധികൃതർ നല്കുന്ന സൂചന, അതുകൊണ്ട് തന്നെ രാജ്യത്ത് യെല്ലോ വെതർ വാണിങ് ആണ് നല്കിയിരിക്കുന്നത്. രാജ്യമെങ്ങും രാത്രിയോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു് മെറ്റ് ഐറാനും അറിയിച്ചിട്ടുണ്ട്.
അയർലന്റിലെ ജനജീവത്തെ വലച്ചുകൊണ്ട് ഇന്ന രാത്ര ഡോറിസ് കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 110 കി.മി വേഗതയിൽ വീശിയടിക്കുന്ന കാറ്റിനൊപ്പം രാത്രിയോടെ കനത്ത മഴയും മഞ്ഞ് വീഴ്‌ച്ചയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്കുന്നുണ്ട്.
ബ്രട്ടിനിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീശിയടിച്ച കാറ്റാണ് ഇപ്പോൾ അയർലന്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ ഈ കാറ്റും മഴയും മൂലം ഉണ്ടായ നാശനഷ്ടങ്ങൾ വളരെ വലുത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപറ്റുകയും ഗാതഗത തടസ്സവും വൈദ്യുതി ബന്ധങ്ങൾ തകരാറുലാകുകയും ചെയ്തിരുന്നു.
അയർലന്റിൽ ഡോറിസ് എത്തുന്നത് 80 കിമി വേഗതയിലായിരിക്കുമെന്നാണ് അധികൃതർ നല്കുന്ന സൂചന, അതുകൊണ്ട് തന്നെ രാജ്യത്ത് യെല്ലോ വെതർ വാണിങ് ആണ് നല്കിയിരിക്കുന്നത്. രാജ്യമെങ്ങും രാത്രിയോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു് മെറ്റ് ഐറാനും അറിയിച്ചിട്ടുണ്ട്.