- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നോർത്ത് ടെക്സസിൽ കനത്ത മഞ്ഞുവീഴ്ചയും പേമാരിയും
ടെക്സസ്: ലിറ്റിൽ ഫിൽസ്, നോർത്ത് വെസ്റ്റ് ലബക്ക്, ഏബലിൻ, വിചിറ്റഫാൾസ് തുടങ്ങിയ നോർത്ത് ടെക്സസ് പ്രദേശങ്ങളിൽ ഡിസംബർ 7, 8, തിയ്യതികളിൽ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും ജന ജീവിതത്തെ കാര്യമായി ബാധിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ലബക്കിൽ 10 ഇഞ്ച് സ്റ്റോം ലഭിച്ചതായി അധികൃതർ അറിയിച്ചു.മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി വിദ്യാലയങ്ങൾ അടച്ചിടുകയും, ശനിയാഴ്ച ടെക്സസ് ടെക് യൂണിവേഴ്സിറ്റി(ലബക്ക്)യിൽ നടക്കുന്ന ഫൈനൽ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. കനത്ത മഞ്ഞുവീഴ്ചക്കൊപ്പം ശക്തമായ മഴയും, കാറ്റും ഉണ്ടായതോടെ റോഡ് ഗതാഗതവും താറുമാറാക്കി.ലിറ്റിൽ ഫീൽഡ്, നോർത്ത് വെസ്റ്റ് ലബക്ക് എന്നിവിടങ്ങളിൽ 9 ഇഞ്ചും, ആബിലിൻ, വിചിറ്റ ഫോൾസ് എന്നിവിടങ്ങളിൽ 3 ഇഞ്ചു സ്നോയും ലഭിച്ചതായി നാഷ്ണൽ വെതർ സർവീസ് പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഡാളസ്സിൽ ചെയ്ത കനത്ത മഴ താപനില 3540 ഡിഗ്രിവരെ താഴ്‌ത്തി. പതിവിന് വിപരീതമായ കാലാവസ്ഥാ വ്യതിയാനം എല്ലായിടത്തും പ്രത്യക്ഷമാണ്.
ടെക്സസ്: ലിറ്റിൽ ഫിൽസ്, നോർത്ത് വെസ്റ്റ് ലബക്ക്, ഏബലിൻ, വിചിറ്റഫാൾസ് തുടങ്ങിയ നോർത്ത് ടെക്സസ് പ്രദേശങ്ങളിൽ ഡിസംബർ 7, 8, തിയ്യതികളിൽ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും ജന ജീവിതത്തെ കാര്യമായി ബാധിച്ചു.
വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ലബക്കിൽ 10 ഇഞ്ച് സ്റ്റോം ലഭിച്ചതായി അധികൃതർ അറിയിച്ചു.മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി വിദ്യാലയങ്ങൾ അടച്ചിടുകയും, ശനിയാഴ്ച ടെക്സസ് ടെക് യൂണിവേഴ്സിറ്റി(ലബക്ക്)യിൽ നടക്കുന്ന ഫൈനൽ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.
കനത്ത മഞ്ഞുവീഴ്ചക്കൊപ്പം ശക്തമായ മഴയും, കാറ്റും ഉണ്ടായതോടെ റോഡ് ഗതാഗതവും താറുമാറാക്കി.ലിറ്റിൽ ഫീൽഡ്, നോർത്ത് വെസ്റ്റ് ലബക്ക് എന്നിവിടങ്ങളിൽ 9 ഇഞ്ചും, ആബിലിൻ, വിചിറ്റ ഫോൾസ് എന്നിവിടങ്ങളിൽ 3 ഇഞ്ചു സ്നോയും ലഭിച്ചതായി നാഷ്ണൽ വെതർ സർവീസ് പറഞ്ഞു.
വെള്ളിയാഴ്ച മുതൽ ഡാളസ്സിൽ ചെയ്ത കനത്ത മഴ താപനില 3540 ഡിഗ്രിവരെ താഴ്‌ത്തി. പതിവിന് വിപരീതമായ കാലാവസ്ഥാ വ്യതിയാനം എല്ലായിടത്തും പ്രത്യക്ഷമാണ്.