തിരുവനന്തപുരം: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെയും ലോക വയോജന ദിനാചരണത്തിന്റെയും ഭാഗമായി ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു.

ശനിയാഴ്ച(13.10.2018) രാവിലെ 10ന് തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലാണ് മത്സരം. 10 മുതൽ 14 വയസ് വരെയയും 15 മുതൽ 18 വയസു വരെയും, രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വിവരങ്ങൾക്ക് 9072341718, 9995644761