- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലെ ആദ്യ സ്‌ട്രോ ഫ്രീ ടൗണെന്ന പേര് റങ്കിയോറയ്ക്ക്; നഗരത്തിൽ ഇനി മുതൽ ജ്യൂസടക്കമുള്ള ബോട്ടിലുകളിൽ നിന്ന് പ്ലാസ്റ്റിക് സ്‌ട്രോകൾ നിരോധിക്കും
ന്യൂസിലന്റിലെ ആദ്യ സ്‌ട്രോ ഫ്രീ ടൗണെന്ന പേര് സ്വന്തമാക്കാൻ റങ്കിയോറ. ഇതിന്റെ ഭാഗമായി നടക്കുന്ന ബോധവത്കരണ പരാപാടി ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബോധവത്കരണത്തിന് ശേഷം നഗരത്തിലെ ഭക്ഷണശാലകളിലും മറ്റും പ്ലാസ്്്റ്റിക് സ്‌ട്രോകളുടെ ഉപയോഗം നിരോധിക്കാനാണ് തീരുമാനം. ബോധവത്കരണ പരിപാടിയോടെ നിരവധി കഫേകളും ഷോപ്പുകളും പെപ്പറോ, മെറ്റലോ ഉപയോഗിച്ചുള്ള സ്‌ട്രോകളാണ് ഉപയോഗിച്ച് വരുന്നത്. പാസ്റ്റിക് കൊണ്ടുള്ള സ്‌ട്രോകൾ മാറ്റി നഗരത്തിലെ എല്ലാ ഷോപ്പുകളിലും ഇത്തരത്തിലുള്ള സ്‌ട്രോകൾ കൊണ്ടുവരാനുള്ള പരിപാടി അധികൃതർ നടപ്പിലാക്കി വരുകയാണ്. ഇതിലൂടെ നഗരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാമെന്നാണ് കരുതുന്നത്.
ന്യൂസിലന്റിലെ ആദ്യ സ്‌ട്രോ ഫ്രീ ടൗണെന്ന പേര് സ്വന്തമാക്കാൻ റങ്കിയോറ. ഇതിന്റെ ഭാഗമായി നടക്കുന്ന ബോധവത്കരണ പരാപാടി ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബോധവത്കരണത്തിന് ശേഷം നഗരത്തിലെ ഭക്ഷണശാലകളിലും മറ്റും പ്ലാസ്്്റ്റിക് സ്‌ട്രോകളുടെ ഉപയോഗം നിരോധിക്കാനാണ് തീരുമാനം.
ബോധവത്കരണ പരിപാടിയോടെ നിരവധി കഫേകളും ഷോപ്പുകളും പെപ്പറോ, മെറ്റലോ ഉപയോഗിച്ചുള്ള സ്‌ട്രോകളാണ് ഉപയോഗിച്ച് വരുന്നത്. പാസ്റ്റിക് കൊണ്ടുള്ള സ്‌ട്രോകൾ മാറ്റി നഗരത്തിലെ എല്ലാ ഷോപ്പുകളിലും ഇത്തരത്തിലുള്ള സ്‌ട്രോകൾ കൊണ്ടുവരാനുള്ള പരിപാടി അധികൃതർ നടപ്പിലാക്കി വരുകയാണ്.
ഇതിലൂടെ നഗരത്തിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാമെന്നാണ് കരുതുന്നത്.
Next Story