- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നിഴലാട്ടം സംഘടിപ്പിക്കുന്ന ഒന്നാമത് ''മാനവീയം തെരുവ് ചലച്ചിത്രോത്സവം'' ഒക്ടോബർ 7 മുതൽ 9 വരെ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കും. വൈകുന്നേരം 5 മുതൽ നടക്കുന്ന തെരുവ് ഉത്സവത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങളുടെയും, ഡോക്കുമെന്ററികളുടെയും, മൂസിക് വീഡിയോകളുടെയും മത്സരങ്ങളും കൂടാതെ എല്ലാ ദിവസവും ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ പ്രദർശനവും, ലഖുനാടകങ്ങളുടെ അവതരണവും ഉണ്ടാകും. തെരുവിൽ പുതിയൊരു പരീക്ഷണത്തിന് കൂടിയാണ് ഈ പരിപാടിയിലൂടെ നിഴലാട്ടം ലക്ഷ്യമിടുന്നത്. ഈ തെരുവ് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് സൃഷ്ടികൾ അയക്കാം. വിലാസം: നിഴലാട്ടം ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി, ശ്രീനിവാസ് ബിൽഡിങ്, കാപ്പിറ്റൽ മാർക്കിന് എതിർവശം, അമ്മൻ കോവിൽ റോഡ്, സ്റ്റാച്യൂ, തിരുവനനന്തപുരം 695001. ഫോൺ: 0471-4014402, 9539967287,8547039044. www.nizhalattam.com, ഇമെയിൽ: nizhalattam@gmail.com
തിരുവനന്തപുരം: നിഴലാട്ടം സംഘടിപ്പിക്കുന്ന ഒന്നാമത് ''മാനവീയം തെരുവ് ചലച്ചിത്രോത്സവം'' ഒക്ടോബർ 7 മുതൽ 9 വരെ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കും. വൈകുന്നേരം 5 മുതൽ നടക്കുന്ന തെരുവ് ഉത്സവത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങളുടെയും, ഡോക്കുമെന്ററികളുടെയും, മൂസിക് വീഡിയോകളുടെയും മത്സരങ്ങളും കൂടാതെ എല്ലാ ദിവസവും ക്ലാസ്സിക് ചലച്ചിത്രങ്ങളുടെ പ്രദർശനവും, ലഖുനാടകങ്ങളുടെ അവതരണവും ഉണ്ടാകും. തെരുവിൽ പുതിയൊരു പരീക്ഷണത്തിന് കൂടിയാണ് ഈ പരിപാടിയിലൂടെ നിഴലാട്ടം ലക്ഷ്യമിടുന്നത്. ഈ തെരുവ് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് സൃഷ്ടികൾ അയക്കാം.
വിലാസം: നിഴലാട്ടം ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി, ശ്രീനിവാസ് ബിൽഡിങ്, കാപ്പിറ്റൽ മാർക്കിന് എതിർവശം, അമ്മൻ കോവിൽ റോഡ്, സ്റ്റാച്യൂ, തിരുവനനന്തപുരം 695001. ഫോൺ: 0471-4014402, 9539967287,8547039044. www.nizhalattam.com, ഇമെയിൽ: nizhalattam@gmail.com