- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിനൊടുവിൽ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആദ്യ ടീസറെത്തി; സ്റ്റൈലിഷ് ത്രില്ലറായി ഒരുക്കുന്ന ചിത്രം റിലീസിനെത്തുന്നത് പ്രണവ് മോഹൻലാലിന്റെ ആദിയോട് ഏറ്റ് മുട്ടാൻ; സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് തീയേറ്ററുകളിൽ
കൊച്ചി: കാത്തിരിപ്പിനൊടുവിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആദ്യ ടീസറെത്തി. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊരുക്കുന്ന ചിത്രത്തെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ശ്യാംദത്താണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ലിജിമോൾ ജോസ്, സൗബിൻ ഷാഹിർ, ജോയ് മാത്യു, ഇന്ദ്രൻസ്, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.
കൊച്ചി: കാത്തിരിപ്പിനൊടുവിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ആദ്യ ടീസറെത്തി. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊരുക്കുന്ന ചിത്രത്തെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ശ്യാംദത്താണ്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ലിജിമോൾ ജോസ്, സൗബിൻ ഷാഹിർ, ജോയ് മാത്യു, ഇന്ദ്രൻസ്, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് തീയേറ്ററുകളിൽ എത്തും.
Next Story