- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേബിച്ചേട്ടാ ക്രിസ്പി പണി പറ്റിച്ചു; അവൻ സോണിയയെ വളക്കാൻ നടക്കുവാ; യുട്യൂബിൽ ട്രെന്റിങ്ങായി സ്ട്രീറ്റ് ലൈറ്റ്‌സിലെ ഗാനം
കൊച്ചി: ബേബിച്ചേട്ടനെ പറ്റിച്ചു ക്രിസ്പിനും സോണിയയും, മഹേഷിന്റെ പ്രതികാരത്തിലെ ഹൈലറ്റായിരുന്നു സൗബിന്റെ ക്രിസ്പിനും ലിജിമോളുടെ സോണിയയും വീണ്ടും ഒരുമിച്ചെന്ന വിശേഷവുമായി വന്ന സ്ട്രീറ്റ് ലൈറ്റ്‌സിലെ ഗാനം തരംഗമാവുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സിലാണ് സൗബിനും ലിജി മോളും ഒരുമിക്കുന്നത്. ശാംദത്ത് സൈൻ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പുതിയ ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. ഹരിചരൺ ആലാപനവും ആദർശ് അബ്രഹാം സംഗീതവും പകർന്നിരിക്കുന്നു. മനു മഞ്ജിത്തിന്റെതാണ്‌വരികൾ.
കൊച്ചി: ബേബിച്ചേട്ടനെ പറ്റിച്ചു ക്രിസ്പിനും സോണിയയും, മഹേഷിന്റെ പ്രതികാരത്തിലെ ഹൈലറ്റായിരുന്നു സൗബിന്റെ ക്രിസ്പിനും ലിജിമോളുടെ സോണിയയും വീണ്ടും ഒരുമിച്ചെന്ന വിശേഷവുമായി വന്ന സ്ട്രീറ്റ് ലൈറ്റ്‌സിലെ ഗാനം തരംഗമാവുന്നു.
മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സിലാണ് സൗബിനും ലിജി മോളും ഒരുമിക്കുന്നത്. ശാംദത്ത് സൈൻ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പുതിയ ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്.
ഹരിചരൺ ആലാപനവും ആദർശ് അബ്രഹാം സംഗീതവും പകർന്നിരിക്കുന്നു. മനു മഞ്ജിത്തിന്റെതാണ്‌വരികൾ.
Next Story



