- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മടപ്പള്ളി കോളേജിലെ എസ്.എഫ്.ഐ ഭീകരത:ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജിൽ മാരകായുധങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ അക്രമിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ ക്രൂരതയിൽ പ്രതിഷേധിച്ച് ജില്ലയിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് നഈം ഗഫൂർ അറിയിച്ചു. പെൺകുട്ടികളെയടക്കം മർദിക്കുന്ന എസ്.എഫ്.ഐ തെമ്മാടി ത്തിനെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

Next Story