- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളും കുട്ടികളും കർഷക സമരത്തിൽ നിന്ന് പിന്മാറണമെന്ന സുപ്രീംകോടതി കോടതി പരാമർശം ജനാധിപത്യവിരുദ്ധം
സ്ത്രീകളും കുട്ടികളും കർഷക സമരത്തിൽ നിന്ന് പിന്മാറണമെന്ന സുപ്രീംകോടതി കോടതി പരാമർശം ജനാധിപത്യവിരുദ്ധമാണെന്ന് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന
(AIMSS) സംസ്ഥാന സെക്രട്ടറി സഖാവ് കെ. എം ബീവി അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ വനിതാ കർഷക ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് അരയങ്കാവിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എ. ഐ. എം. എസ്. എസ് എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് കെ. കെ. ശോഭ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഉഷ. എം. കെ, ആശാരാജ്. യു. ജെ, ജില്ലാ നേതാക്കളായ ലസിത എ. ജി, രാജി രാജേന്ദ്രൻ, സുധ. എം. പി എന്നിവർ സംസാരിച്ചു.
Next Story