- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൗസ് ബോട്ട് ജീവിനക്കാർ വരെ സമരത്തിൽ; ടൂറിസം മേഖലയെ ഒഴിവാക്കുമെന്ന പ്രഖ്യാപനം വെറും വാക്കായി; പണിമുടക്കിൽ വലഞ്ഞ് വിനോദ സഞ്ചാര മേഖല
ആലപ്പുഴ: പണിമുടക്കിൽ വലഞ്ഞ് വിനോദ സഞ്ചാര മേഖല. ആലപ്പുഴയിലെ ഹൗസ് ബോട്ട് ജീവനക്കാരെ സമരത്തിലിറക്കിയതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ വലഞ്ഞു. ഹൗസ് ബോട്ട് ജീവനക്കാർക്കായി ഏറെ നേരം കാത്തിരുന്നുവെന്നും മടത്തുവെന്നും സഞ്ചാരികൾ പ്രതികരിച്ചു.
ടൂറിസം മേഖലയെ സമരത്തിൽ നിന്നും ഒഴിവാക്കുമെന്ന് സംഘടനകൾ പറഞ്ഞിരുന്നു. എന്നാൽ ഈ വാക്ക് പാലിക്കാത്ത സാഹചര്യമാണ് ഇപ്പോൾ കാണുന്നത്. ഹൗസ് ബോട്ടുകൾ അടക്കം നിശ്ചലമായി.
Next Story