- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാംഗോൺ: സെൻട്രൽ മ്യാന്മറിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. എന്നാൽ ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്യൂ നഗരത്തിന് 40 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. പിന്നാലെ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി അനുഭവപ്പെട്ടു.
യാംഗോൺ: സെൻട്രൽ മ്യാന്മറിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. എന്നാൽ ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്യൂ നഗരത്തിന് 40 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. പിന്നാലെ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി അനുഭവപ്പെട്ടു.
Next Story