- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു; മരിച്ചത് അഞ്ചൽ സ്വദേശി ജോഷ്വ
തിരുവനന്തപുരം: കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വിദ്യാർത്ഥി കൊല്ലം അഞ്ചൽ സ്വദേശി ജോഷ്വ എബ്രഹാമാണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഹോസ്റ്റൽ പടിയിൽനിന്ന് അബദ്ധത്തിൽ കാൽവഴുതി വീണതാണെന്നാണ് നിഗമനം. രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും ബാസ്കറ്റ് ബോൾ താരവുമാണ് ജോഷ്വ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story