- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് നഴ്‌സുമാരുടെ ശമ്പളം വർധിപ്പിച്ചു; 36 ആഴ്ച ഏതെങ്കിലും ആശുപത്രിയിൽ ജോലി ചെയ്യുന്നവർക്ക് മണിക്കൂറിൽ 9.46 യൂറോ വരെ വർധന; മാർച്ച് മുതൽ പ്രാബല്യത്തിൽ
ഡബ്ലിൻ: സ്റ്റുഡന്റ് നഴ്‌സുമാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. സർക്കാരും നഴ്‌സിങ് യൂണിയനും തമ്മിൽ നടത്തിയ ചർച്ചയിലാണ് സ്റ്റുഡന്റ് നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനമായത്. മാർച്ച് മുതൽ പുതിയ ശമ്പളം പ്രാബ്യത്തിൽ വരും. ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ 36 ആഴ്ച ജോലി ചെയ്തിട്ടുള്ളവർക്കാണ് ശമ്പള വർധനയ്ക്ക് യോഗ്യത
ഡബ്ലിൻ: സ്റ്റുഡന്റ് നഴ്‌സുമാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. സർക്കാരും നഴ്‌സിങ് യൂണിയനും തമ്മിൽ നടത്തിയ ചർച്ചയിലാണ് സ്റ്റുഡന്റ് നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനമായത്. മാർച്ച് മുതൽ പുതിയ ശമ്പളം പ്രാബ്യത്തിൽ വരും. ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ 36 ആഴ്ച ജോലി ചെയ്തിട്ടുള്ളവർക്കാണ് ശമ്പള വർധനയ്ക്ക് യോഗ്യത നൽകിയിരിക്കുന്നത്.
2013-ൽ സ്റ്റുഡന്റ് നഴ്‌സുമാർക്കുള്ള ശമ്പളം ദേശീയ മിനിമം വേജുമായി ബന്ധപ്പെടുത്തുകയും അതനുസരിച്ചുമായിരുന്നു ഇവർക്ക് ശമ്പളം നൽകിയിരുന്നത്. കൂടാതെ 36 ആഴ്ചയെന്നുള്ളത് കുറയ്ക്കുകയും ചെയ്തിരുന്നു. അതനുസരിച്ച് സ്റ്റുഡന്റ് നഴ്‌സുമാർക്ക് മണിക്കൂറിൽ 6.49 യൂറോയ്ക്കും 7.79 യൂറോയ്ക്കും ഇടയിലായിരുന്നു ശമ്പളം ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇക്കൂട്ടർക്ക് മണിക്കൂറിൽ 9.49 യൂറോയായി ശമ്പളം വർധിക്കും.
Next Story