- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ്‌സ് പൊലീസ് 21ന് ഉഴവൂരിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
കുറവിലങ്ങാട് : ഉഴവൂർ ഒ.എൽ.എൽ. എച്ച്. എസിൽ പുതുതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, അഡീഷണൽ സ്‌കീം അക്വിസിഷൻ പ്രോഗ്രാം (അസാപ്) എന്നീ പദ്ധതികളുടെ ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 2.30 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും . കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കു
കുറവിലങ്ങാട് : ഉഴവൂർ ഒ.എൽ.എൽ. എച്ച്. എസിൽ പുതുതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, അഡീഷണൽ സ്‌കീം അക്വിസിഷൻ പ്രോഗ്രാം (അസാപ്) എന്നീ പദ്ധതികളുടെ ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞ് 2.30 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും . കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും.
അഡ്വ. മോൻസ് ജോസഫ് എംഎൽഎ., ഡി.വൈ.എസ്‌പി. കെ.യു. സുനിൽകുമാർ, ഫാ. ജോർജ്ജ് പുതുപ്പറമ്പിൽ, അഡ്വ. ബിജു പുന്നത്താനം, പി.എം.മാത്യു, പ്രകാശ് വടക്കേൽ, ഡി.ഇ.ഒ. ആലീസുകുട്ടി എബ്രാഹം, ആൻ മെലീഷ മാത്യു, പി.എൻ. രാമചന്ദ്രൻ, എൻ. എം. കുര്യൻ എന്നിവർ പ്രസംഗിക്കും.
Next Story