- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: പതിനഞ്ച് വിദ്യാർത്ഥികൾക്ക്പരുക്ക്
ബഹ്‌റിൻ: രണ്ട് ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. ഉച്ചയ്ക്ക് 1.45നാണ് അപകടം നടന്നത്. ചെറിയ പരുക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരുക്കേറ്റവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചു. ഇസാ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ബഹ്‌റിനിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദ
ബഹ്‌റിൻ: രണ്ട് ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. ഉച്ചയ്ക്ക് 1.45നാണ് അപകടം നടന്നത്. ചെറിയ പരുക്കുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരുക്കേറ്റവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചു. ഇസാ ടൗണിലെ ഇന്ത്യൻ സ്‌കൂൾ ബഹ്‌റിനിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽപ്പെട്ട ഉടൻ തന്നെ പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരുക്കുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Next Story