- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ സർക്കാർ സബ്സിഡികൾ നാല് വർഷത്തിനുള്ളിൽ ഇല്ലാതാകുമോ? സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സബ്സിഡികൾ നിർത്തലാക്കാൻ കുവൈറ്റ്
കുവൈറ്റിൽ നാല് വർഷത്തിനുള്ളിൽ സർക്കാർ നൽകിവരുന്ന എല്ലാ സബ്സിഡികളും നിറുത്തലാക്കാൻ ആലോചന. ധനമന്ത്രാലയം നിയോഗിച്ച കമ്മിറ്റി വിവിധ സബ്സിഡികളെ ഉദ്ദരിച്ചാണ് പ്രദേശിക പത്രം ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എണ്ണ വിലയിടിഞ്ഞതിനെത്തുടർന്ന് രാജ്യത്ത് ഇപ്പോൾ തന്നെ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയക്ക് നൽകി വന്നിരുന്ന സബ്സീഡികൾ എടുത്തു കളഞ്ഞിരുന്നു. സ്വദേശികളെ ഒഴിവാക്കി വിദേശികൾക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിരിച്ചുവിടുന്നതിനുമുമ്പ് പാർലമെന്റിന്റെ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. സബ്‌സിഡികൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ നൽകി വരുന്ന സബ്സിഡികളെകുറിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ക്രമേണ സബ്സിഡികൾ കുറച്ച് കൊണ്ട് വന്ന് പൂർണമായും 2020ഓടെ നിർത്തലാക്കാനാണ് ഉദ്ദേശ്യം.
കുവൈറ്റിൽ നാല് വർഷത്തിനുള്ളിൽ സർക്കാർ നൽകിവരുന്ന എല്ലാ സബ്സിഡികളും നിറുത്തലാക്കാൻ ആലോചന. ധനമന്ത്രാലയം നിയോഗിച്ച കമ്മിറ്റി വിവിധ സബ്സിഡികളെ ഉദ്ദരിച്ചാണ് പ്രദേശിക പത്രം ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എണ്ണ വിലയിടിഞ്ഞതിനെത്തുടർന്ന് രാജ്യത്ത് ഇപ്പോൾ തന്നെ പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയക്ക് നൽകി വന്നിരുന്ന സബ്സീഡികൾ എടുത്തു കളഞ്ഞിരുന്നു.
സ്വദേശികളെ ഒഴിവാക്കി വിദേശികൾക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിരിച്ചുവിടുന്നതിനുമുമ്പ് പാർലമെന്റിന്റെ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
സബ്‌സിഡികൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ നൽകി വരുന്ന സബ്സിഡികളെകുറിച്ച് പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ക്രമേണ സബ്സിഡികൾ കുറച്ച് കൊണ്ട് വന്ന് പൂർണമായും 2020ഓടെ നിർത്തലാക്കാനാണ് ഉദ്ദേശ്യം.
Next Story