- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) 40 മണ്ഡലങ്ങളിൽ മത്സരിക്കും
ഏപ്രിൽ 6 ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടി 12 ജില്ലകളിലായി 40 മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ. വി വേണുഗോപാൽ പത്രകുറിപ്പിൽ അറിയിച്ചു. മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളുടെയും ലിസ്റ്റ് മാർച്ച് 5 ന് അനൗൺസ് ചെയ്യും
Next Story