- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
നാളെ മുതൽ സട്ബറിയിൽ ഗതാഗതനിരക്ക് ഉയരും; വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വൺവേ റൈഡിന് 3.40 ഡോളറാകും; കുഞ്ഞുങ്ങൾക്കും പ്രായമായവർക്കുമുള്ള നിരക്ക് 2.50 ഡോളറിലേക്കും ഉയരും
നാളെ മുതൽ സട്ബറിയിൽ ഗതാഗതനിരക്ക് ഉയരും. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും വൺവേ റൈഡിന് 3.40 ഡോളറായാണ് നിരക്ക് ഉയരുക. 2017 ൽ സിറ്റി കൗൺസിൽ അംഗീകരിച്ച ഫീസ് നിരക്കാണ് നാളെ മുതൽ നടപ്പിലാക്കുക,. അഞ്ച് വയസിന് മുകളിൽ ഉള്ളവർക്കും പ്രായമായവർക്കും അംഗവൈകല്യങ്ങള് ഉള്ളവർക്കും നാളെ മുതൽ 2.50 ഡോളറായിരിക്കും നിരക്ക്.നിരക്ക് വർദ്ധനവ് ഇന്ധനവിലവർദ്ധനവിലേക്കും അറ്റകുറ്റപ്പണികൾക്കുമായാണ് ഉപയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നടപ്പിലാക്കിയ ഒരുദിവസം മുഴുവൻ ഉള്ള യാത്രക്ക് 10 ഡോളറും അഞ്ച് പേരുള്ള ഫാമിലി പാസിന് 16 ഡോളറുമായിരിക്കും നിലക്കും. നാല് വയസിന് താഴെയുള്ളവര്ക്ക് സൗജന്യ യാത്ര തന്നെയായിരിക്കും.
നാളെ മുതൽ സട്ബറിയിൽ ഗതാഗതനിരക്ക് ഉയരും. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും വൺവേ റൈഡിന് 3.40 ഡോളറായാണ് നിരക്ക് ഉയരുക. 2017 ൽ സിറ്റി കൗൺസിൽ അംഗീകരിച്ച ഫീസ് നിരക്കാണ് നാളെ മുതൽ നടപ്പിലാക്കുക,.
അഞ്ച് വയസിന് മുകളിൽ ഉള്ളവർക്കും പ്രായമായവർക്കും അംഗവൈകല്യങ്ങള് ഉള്ളവർക്കും നാളെ മുതൽ 2.50 ഡോളറായിരിക്കും നിരക്ക്.നിരക്ക് വർദ്ധനവ് ഇന്ധനവിലവർദ്ധനവിലേക്കും അറ്റകുറ്റപ്പണികൾക്കുമായാണ് ഉപയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ ഒരുദിവസം മുഴുവൻ ഉള്ള യാത്രക്ക് 10 ഡോളറും അഞ്ച് പേരുള്ള ഫാമിലി പാസിന് 16 ഡോളറുമായിരിക്കും നിലക്കും. നാല് വയസിന് താഴെയുള്ളവര്ക്ക് സൗജന്യ യാത്ര തന്നെയായിരിക്കും.
Next Story