ബംഗളൂരു: റിയോയിൽ നിന്നു മടങ്ങിയെത്തിയ ഇന്ത്യൻ കായികതാരം സുധ സിങ്ങിനു സിക ബാധയില്ല. സിക വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ സുധയെ പരിശോധിച്ചിരുന്നു. എന്നാൽ, പന്നിപ്പനിയാണ് സുധയ്‌ക്കെന്നു സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.