- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ബിഹാറിൽ മഹാസഖ്യത്തിൽ ചേരാത്തതിൽ കുറ്റബോധമില്ലെന്ന് സിപിഐ നേതാവ് സുധാകർ റെഡ്ഡി. ബിഹാറിലെ കൂട്ടുകെട്ടിനോടു സിപിഐക്കു മതിപ്പില്ലെന്നും സുധാകർ റെഡ്ഡി പറഞ്ഞു. മഹാസഖ്യത്തിൽ ചേരാത്ത ഇടതുപക്ഷത്തിന്റെ നിലപാടിനെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വിമർശിച്ചിരുന്നു.

Next Story