ദുബായി: യുഎഇ കാസറഗോഡ് ജില്ലാ യു.ഡി.എഫ് കൺവെൻഷൻ ഏപ്രിൽ 22 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടക്കും ഉദുമ അസംബ്ലി നിയോജക മണ്ഡലം സ്ഥാനാർത്ഥി ശ്രീ. കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും UDF ന്റെ വിവിധ പ്രവാസി സംഘടനാ നേതാക്കൾ സംബദ്ധിക്കും പരിപാടിയിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു