ഭിനയ ജീവിതത്തിലെ മികച്ചൊരു കഥാപാത്രവുമായി ജയസൂര്യ എത്തുന്ന മികച്ച മലയാള സിനിമ സു...സു..സുധി വാത്മീകം ഇന്നു മുതൽ അയർലണ്ടിൽ പ്രദർശനത്തിനെത്തുന്നു. അയർലന്റ് മലയാളികൾക്ക് എന്നും മികച്ച സിനിമകൾ സമ്മാനിച്ച മാസ് എന്റർടൈന്മെന്റ്‌സാണ് സു...സു..സുധി വാത്മീകം പ്രദർശനത്തിനെത്തിക്കുന്നത്.

മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന നല്ലൊരു കുടുംബചിത്രം എന്ന ഖ്യാതി സു...സു.. സുധി വാത്മീകം ഇതിനോടകം സ്വന്തമാക്കി.
Dublin IMC Cinemas Satnry on 12th Dec & 13th Dec 11:45am

Dublin IMC Cinemas Dunlaoghaire 13th Dec 11:45am

Cork Omniplex 12th Dec at 11.45am
Waterford Omniplex 12th Dec 11:45am
Limerick Omniplex 12th Dec 11:45am
Sligo Omniplex 12th Dec 11:45am

Galway IMC Cinemas 13th Dec 02:00pm

Cavan Odeon 12th Dec at 11:45am
Letterkenny Century Cinemas 13th Dec at 12 Noon

കൂടുതൽ വിവരങ്ങൾക്ക്: 0899641165