- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തെ വിവരങ്ങൾ അറിയാതെ പുറത്തിറങ്ങരുത്; കരക്കമ്പികൾ വിശ്വസിക്കരുത്; വാട്സ് ആപ് സന്ദേശങ്ങൾ ഷെയർ ചെയ്യരുത്; ഫോൺ വിളിയേക്കാൾ കൂടുതൽ എസ്എംഎസ് ഉപയോഗിക്കുക: ബാംഗളൂർ മലയാളികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ബാംഗളൂരിൽ സംഘർഷം ആണ. ധാരാളം വീട്ടുകാരും, നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ട്. അതുകൊണ്ട് ചില ചെറിയ നിർദേശങ്ങൾ തരാം സ്വന്തം സുരക്ഷയാണ് ഏറ്റവും പ്രധാനം. അത് ശരിയാക്കിയിട്ടു മതി നാട്ടുകാരെ അറിയിക്കാനും അന്വേഷിക്കാനും. (ഉദാ- ഫോൺ ചാർജ്ജ് ചെയ്യാൻ ആയിപ്പോലും റിസ്‌ക് എടുക്കരുത്) പുറത്തെ കാര്യങ്ങൾ ശരിക്കും അറിഞ്ഞിട്ടു മാത്രം മതി പുറത്തിറങ്ങുന്നത്. കരക്കമ്പികളെ വിശ്വസിക്കരുത്. അത് പപോലെ വരുന്ന വാട്ട്‌സ്ആപ്പ് ഫോർവേഡ് ഒന്നും വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. ഈ വിഷയതിന്റെ ശെരിയോ തെറ്റോ അന്വേഷിക്കേണ്ട സമയം അല്ല ഇത്. അതുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യാൻ തന്നെ പോകരുത്. ആരോടും. അനാവശ്യമായി പുറത്തിറങ്ങേണ്ട കാര്യം ഇല്ല. അതെ പോലെ തന്നെ കരക്കമ്പികൾ കേട്ട് സ്ഥലം വിടേണ്ട കാര്യവും ഇല്ല. പല സംഘർഷ പ്രദേശത്തും എല്ലാവരും എല്ലാവരെയും വിളിച്ചു നെറ്റ്‌വർക്ക് ഡൗൺ ആക്കും. അതിനാൽ പരമാവധി മെസ്സേജിങ് സർവീസ് ഉപയോഗിക്കുക. ഏറ്റവും അടുത്ത ആളുകൾ തമ്മിൽ ഒരു ചെറിയ ചെറിയ ഗ്രൂപ്പ് ഉണ്ടാക്കി നമുക്ക് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ഷെയർ
ബാംഗളൂരിൽ സംഘർഷം ആണ. ധാരാളം വീട്ടുകാരും, നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ട്. അതുകൊണ്ട് ചില ചെറിയ നിർദേശങ്ങൾ തരാം
- സ്വന്തം സുരക്ഷയാണ് ഏറ്റവും പ്രധാനം. അത് ശരിയാക്കിയിട്ടു മതി നാട്ടുകാരെ അറിയിക്കാനും അന്വേഷിക്കാനും. (ഉദാ- ഫോൺ ചാർജ്ജ് ചെയ്യാൻ ആയിപ്പോലും റിസ്‌ക് എടുക്കരുത്)
- പുറത്തെ കാര്യങ്ങൾ ശരിക്കും അറിഞ്ഞിട്ടു മാത്രം മതി പുറത്തിറങ്ങുന്നത്.
- കരക്കമ്പികളെ വിശ്വസിക്കരുത്. അത് പപോലെ വരുന്ന വാട്ട്‌സ്ആപ്പ് ഫോർവേഡ് ഒന്നും വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
- ഈ വിഷയതിന്റെ ശെരിയോ തെറ്റോ അന്വേഷിക്കേണ്ട സമയം അല്ല ഇത്. അതുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യാൻ തന്നെ പോകരുത്. ആരോടും.
- അനാവശ്യമായി പുറത്തിറങ്ങേണ്ട കാര്യം ഇല്ല. അതെ പോലെ തന്നെ കരക്കമ്പികൾ കേട്ട് സ്ഥലം വിടേണ്ട കാര്യവും ഇല്ല.
- പല സംഘർഷ പ്രദേശത്തും എല്ലാവരും എല്ലാവരെയും വിളിച്ചു നെറ്റ്‌വർക്ക് ഡൗൺ ആക്കും. അതിനാൽ പരമാവധി മെസ്സേജിങ് സർവീസ് ഉപയോഗിക്കുക.
- ഏറ്റവും അടുത്ത ആളുകൾ തമ്മിൽ ഒരു ചെറിയ ചെറിയ ഗ്രൂപ്പ് ഉണ്ടാക്കി നമുക്ക് ഉറപ്പുള്ള കാര്യങ്ങൾ മാത്രം ഷെയർ ചെയ്യുക.
- ബാങ്കളൂരിൽ പുതിയതായി വന്നവർ അവിടെ കൂടുതൽ പരിചയം ഉള്ള ആരുടെയെങ്കിലും ഫോൺ നമ്പറും വീട്ടഡ്രസ്സും ഒക്കെ അറിഞ്ഞു വക്കുക.
- ധൈര്യമായിരിക്കുക. ബാംഗളൂരിൽ പൊലീസും പട്ടാളവും ഒക്കെ നഗരത്തിന് അടുത്ത് തന്നെ ഉണ്ട്. അതുകൊണ്ട് അത് നിയന്ത്രണം വിട്ടു പോകുന്ന സ്ഥലം അല്ല
Next Story