- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് മലപ്പുറം സ്വദേശി
മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് മരുത കല്ലൻകുന്നേൽ വീട്ടിൽ മുഹമ്മദലിയുടെ മകൻ സുഹൈൽ (24) ആണ് തിങ്കളാഴ്ച വൈകീട്ട് ആത്മഹത്യ ചെയ്തത്. ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു സുഹൈൽ. വൈകീട്ട് ജോലി കഴിഞ്ഞ് ബന്ധുവിന്റെ കൂടെ മുറിയിലേക്ക് പോയതാണ്. ബന്ധു കുളിച്ചിറങ്ങി വരുമ്പോൾ സുഹൈലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗേറ്റിനോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്തെുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു.
മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വഴിക്കടവ് മരുത കല്ലൻകുന്നേൽ വീട്ടിൽ മുഹമ്മദലിയുടെ മകൻ സുഹൈൽ (24) ആണ് തിങ്കളാഴ്ച വൈകീട്ട് ആത്മഹത്യ ചെയ്തത്.
ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു സുഹൈൽ. വൈകീട്ട് ജോലി കഴിഞ്ഞ് ബന്ധുവിന്റെ കൂടെ മുറിയിലേക്ക് പോയതാണ്. ബന്ധു കുളിച്ചിറങ്ങി വരുമ്പോൾ സുഹൈലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗേറ്റിനോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്തെുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ
മരിച്ചിരുന്നു.
Next Story