- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് ആത്മഹത്യ പരമ്പര; സുഹാറിൽ തൃശൂർ സ്വദേശിനി ആത്മഹത്യ ചെയ്ത നിലയിൽ; ഒരാഴ്ച്ചക്കിടെ ആത്മഹത്യ ചെയ്യുന്നത് മൂന്നാമത്തെ ആൾ
മസ്‌കത്ത്: ഒമാനിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് വീണ്ടുമൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. സുഹാറിൽ ആണ് തൃശൂർ സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആത്മഹത്യ ചെയ്ത ആളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ മലയാളിയാണ് ഇവർ.. തിരുവനന്തപുരം സ്വദേശി മുഹമ്മദ് നൗഫലിനെ റൂവി എം.ബി.ഡിയിലെ ഒരു കമ്പനിയിലെ ഓഫിസ് മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വാദികബീർ സനാഇയ്യയിലെ ടൊയോട്ട സ്‌പെയർ പാർട്ട്‌സ് കടയിലെ ജീവനക്കാരനായ ബംഗളൂരു സ്വദേശി ലൂയിസ് കടക്കുള്ളിൽ തൂങ്ങിമരിച്ച വാർത്തയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃശൂർ സ്വദേശിനിയുടെ മരണ വാർത്ത എത്തുന്നത്.
മസ്‌കത്ത്: ഒമാനിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് വീണ്ടുമൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. സുഹാറിൽ ആണ് തൃശൂർ സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആത്മഹത്യ ചെയ്ത ആളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ മലയാളിയാണ് ഇവർ.. തിരുവനന്തപുരം സ്വദേശി മുഹമ്മദ് നൗഫലിനെ റൂവി എം.ബി.ഡിയിലെ ഒരു കമ്പനിയിലെ ഓഫിസ് മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വാദികബീർ സനാഇയ്യയിലെ ടൊയോട്ട സ്‌പെയർ പാർട്ട്‌സ് കടയിലെ ജീവനക്കാരനായ ബംഗളൂരു സ്വദേശി ലൂയിസ് കടക്കുള്ളിൽ തൂങ്ങിമരിച്ച വാർത്തയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃശൂർ സ്വദേശിനിയുടെ മരണ വാർത്ത എത്തുന്നത്.
Next Story