- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഇരുപത്തിനാലാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി. മുരുകൻ ആശാരി (55)നെയാണ് ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു വിദഗ്ദ ചികിത്സ നൽകിയെങ്കിലും മരണമടയുകയായിരുന്നു. ചികിത്സക്കിടെ അർബുദബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.

Next Story