- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് അപകടം; ഖത്തറിൽ തൃശൂർ സ്വദേശി മരണമടഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കും
ദോഹ: മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി മരണമടഞ്ഞു. വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടിൽ സുലൈമാൻ(45)ആണ് വുഖൈറിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ വുഖൈറിലെ കെട്ടിട നിർമ്മാണ സ്ഥലത്ത്് സുലൈമാൻ ഓടിച്ചിരുന്ന കൊറോളയിൽ ട്രൈലർ ഇടിച്ചായിരുന്നു അപകടം. സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരികയായിരുന്നു. പരേതനായ അബ്ദുറഹ്മാെന്റയും ഖദീജയുടെയും മകനാണ്. ഭാര്യ ജാസ്മിൻ, മക്കൾ സഫ്വാസ്, സിനാൻ, സുഫ്യാൻ. അബൂഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കെഎം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു
ദോഹ: മലയാളി ഓടിച്ചിരുന്ന കാറിൽ ട്രെയിലറിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശി മരണമടഞ്ഞു. വലപ്പാട് ചാലുകുളം ജുമാസ്ജിദിന് സമീപം പുതിയ വീട്ടിൽ സുലൈമാൻ(45)ആണ് വുഖൈറിൽ മരിച്ചത്.
ഇന്നലെ ഉച്ചയോടെ വുഖൈറിലെ കെട്ടിട നിർമ്മാണ സ്ഥലത്ത്് സുലൈമാൻ ഓടിച്ചിരുന്ന കൊറോളയിൽ ട്രൈലർ ഇടിച്ചായിരുന്നു അപകടം. സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരികയായിരുന്നു. പരേതനായ അബ്ദുറഹ്മാെന്റയും ഖദീജയുടെയും മകനാണ്.
ഭാര്യ ജാസ്മിൻ, മക്കൾ സഫ്വാസ്, സിനാൻ, സുഫ്യാൻ. അബൂഹമൂറിലെ സഫാരി മാളിനടത്തായിരുന്നു താമസം. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കെഎം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു
Next Story