- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേട്ട് സാഹിബ് അനുസ്മരണം വെള്ളിയാഴ്ച അബ്ബാസിയ ഹൈഡയിൻ ഹാളിൽ
ഇന്ത്യൻ മർധിത ജന വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ നായകനും മികച്ച പാർലമെന്റെറിയാനുമായിരുന്ന ഐ എൻ എൽ സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണ യോഗം 12 ാം തിയ്യതി വെള്ളിയാഴ്ച വയ്കുന്നേരം 6 മണിക്ക് അബ്ബാസിയ ഹൈഡയിൻ ഹാളിൽ നടക്കുമെന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഷരീഫ് താമരശ്ശേരി അറിയിച്ചു. ജീവിതത്തിൽ ഉടന
ഇന്ത്യൻ മർധിത ജന വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളുടെ നായകനും മികച്ച പാർലമെന്റെറിയാനുമായിരുന്ന ഐ എൻ എൽ സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണ യോഗം 12 ാം തിയ്യതി വെള്ളിയാഴ്ച വയ്കുന്നേരം 6 മണിക്ക് അബ്ബാസിയ ഹൈഡയിൻ ഹാളിൽ നടക്കുമെന്ന് ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഷരീഫ് താമരശ്ശേരി അറിയിച്ചു.
ജീവിതത്തിൽ ഉടനീളം ആദർശം കൈവിടാതെ ജീവിച്ച സേട്ട് സാഹിബിന്റെ ജീവിന്റെ ജീവിതം മുൻ നിർത്തി ' രാഷ്ട്രീയം ധാർമികത ' എന്നാ വിഷയത്തിൽ സംവാദവും നടക്കും. കുവൈത്തിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
Next Story