- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി കെ എസ്സ് സമ്മർക്യാമ്പ് കളിക്കളം- 2017 ജൂലൈ 2 മുതൽ
കുട്ടികളുടെസർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകഎന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തിവരുന്ന സമ്മർ ക്യാമ്പ് ഈ വര്ഷവും പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു2017ജൂലൈ 2മുതൽ ഓഗസ്റ്റ്18വരെഒന്നര മാസത്തോളംനീണ്ടു നില്ക്കുന്ന ക്യാമ്പ് ആണ് ഇക്കുറിആസൂത്രണംചെയ്തിരിക്കുന്നത്. ഔപചാരികവിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്നും വിഭിന്നമായി'വിനോദവും,വിജ്ഞാനവും' എന്നതിലൂടെപുത്തൻ അറിവുകൾ പകരുകഎന്നതാണ് ക്യാമ്പിന്റെപ്രധാന ലക്ഷ്യം. സ്‌കൂൾ അവധിക്കാലംകേരളത്തിലേക്ക് പോകാൻ കഴിയാത്ത കുട്ടികൾക്കായിഎന്റെ കേരളം' എന്ന പരിപാടി കൂടി ഈവർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കേരളത്തിന്റെ കലയും,സംഗീതവുംസംസ്‌കാരവും,ചരിത്രവും ,പൈതൃകവും എല്ലാംഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുന്നു.കൂടാതെവിവിധ തര0ക്ലാസുകൾ, കുട്ടികൾ സ്വന്തമായിചെയ്യുന്നപ്രോജക്ടുകൾ, കുട്ടികൾ വിവിധഗ്രൂപ്പുകളായി തയ്യാറാക്കുന്ന കയ്യെഴുത്തു മാഗസിൻ,സംഘ കളികൾ, നാടൻ പാട്ടുകൾ , ചിത്രരചന ,കാർട്ടൂൺ , നൃത്തം ,സംഗീതം , നാടകപഠന ക്ലാസുകൾക്രാഫ്റ്റ്സ് , ഏകദിന സ്പോർ
കുട്ടികളുടെസർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകഎന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തിവരുന്ന സമ്മർ ക്യാമ്പ് ഈ വര്ഷവും പൂർവ്വാധികംഭംഗിയായിനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു2017ജൂലൈ 2മുതൽ ഓഗസ്റ്റ്18വരെഒന്നര മാസത്തോളംനീണ്ടു നില്ക്കുന്ന ക്യാമ്പ് ആണ് ഇക്കുറിആസൂത്രണംചെയ്തിരിക്കുന്നത്.
ഔപചാരികവിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്നും വിഭിന്നമായി'വിനോദവും,വിജ്ഞാനവും' എന്നതിലൂടെപുത്തൻ അറിവുകൾ പകരുകഎന്നതാണ് ക്യാമ്പിന്റെപ്രധാന ലക്ഷ്യം. സ്‌കൂൾ അവധിക്കാലംകേരളത്തിലേക്ക് പോകാൻ കഴിയാത്ത കുട്ടികൾക്കായിഎന്റെ കേരളം' എന്ന പരിപാടി കൂടി ഈവർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കേരളത്തിന്റെ കലയും,സംഗീതവുംസംസ്‌കാരവും,ചരിത്രവും ,പൈതൃകവും എല്ലാംഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുന്നു.കൂടാതെവിവിധ തര0ക്ലാസുകൾ, കുട്ടികൾ സ്വന്തമായിചെയ്യുന്നപ്രോജക്ടുകൾ, കുട്ടികൾ വിവിധഗ്രൂപ്പുകളായി തയ്യാറാക്കുന്ന കയ്യെഴുത്തു മാഗസിൻ,സംഘ കളികൾ, നാടൻ പാട്ടുകൾ , ചിത്രരചന ,കാർട്ടൂൺ , നൃത്തം ,സംഗീതം , നാടകപഠന ക്ലാസുകൾക്രാഫ്റ്റ്സ് , ഏകദിന സ്പോർട്സ് , ഏകദിന ടൂർ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ക്യാമ്പിൽ കൈകാര്യം ചെയ്യുന്നു.
പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ നിന്നും വേറിട്ട് ഒരുസാമൂഹികഅവബോധം കുട്ടികളിൽ സൃഷ്ടിക്കുവാൻഉതകുന്നതാണ് ക്യാമ്പ് . കുട്ടികളിൽഅറിയാതെകിടക്കുന്ന സര്ഗ്ഗ ശേഷിയെതിരിച്ചറിയുവാനും പരിപോഷിപ്പിക്കുവാനുംഇതിലൂടെ കഴിയും എന്നതാണ്മുന്കാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് .
മുൻവർഷങ്ങളിൽ2 5 0വരെ കുട്ടികൾ ആണ് ക്യാമ്പിൽപങ്കെടുത്തിരുന്നത്. കേരളത്തിൽ നിന്നും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങളാണ് ആണ് മുന്കാല ക്യാമ്പുകൾക്ക്‌നേ തൃത്വംകൊടുത്തത്, കൂടാതെ ഗൾഫ്മേഖലയിലെപ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിൽ ഉണ്ടായിരുന്നു .ഈ വർഷത്തെ ക്യാമ്പിന് നേത്രുത്തംകൊടുക്കുവാനായി നാട്ടിൽ നിന്നും എത്തുന്നത്‌കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ്കളിയരങ്ങിന്റെ ഡയറക്ടറും , ചിത്രകാരനും,നാടക രചയിതാവ് , നാടക സംവിധായകാൻ ,ടെലിവിഷൻ അവതാരകൻ ,എന്നീ നിലകളിൽമികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്ന ചിക്കൂസ് ശിവനും ക്യാമ്പിൽ എന്നുംതന്റെ സഹായിയായി പ്രവർത്തിക്കുന്നഅദ്ദേഹത്തിന്റെ ഭാര്യരാജി ശിവനുംആണ് .
ദുബൈ , ഷാർജ , അബുദാബി എന്നിവടങ്ങളിലെല്ലാംനിരവധി തവണ ക്യാമ്പുകൾക്ക് നേത്രുത്തംനൽകിയിട്ടുള്ള ചിക്കൂസ് ശിവൻ ഇത് മൂന്നാംതവണയാണ് സമാജം സമ്മർ ക്യാമ്പിന് നേത്രുത്തംനൽകുവാനായി എത്തി ചേരുന്നത് . ഇവർക്കൊപ്പംസമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളംവനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽസജീവ സാന്നിധ്യമായിരിക്കും .5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ളകുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനംഅനുവദിക്കുക. ക്യാമ്പിൽ പങ്കെടുക്കുവാൻതാൽപ്പര്യമുള്ളവർ ജൂൺ 30ന് മുൻപ് സമാജംഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർചെയ്യേണ്ടതാണ് ബഹ്‌റിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുംക്യാമ്പ് അവസാനിക്കുന്നത്‌വരെ സ്ഥിരമായ വാഹനസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.മനോഹരൻപാവറട്ടി,കോ ഓർഡിനേറ്ററും, ജ്രയ രവികുമാർക്യാമ്പ് കൺവീനറുമായുള്ള കമ്മറ്റിയാണ് സമ്മർക്യാമ്പിന് നേതൃത്തം കൊടുക്കുന്നത് .
പ്രവാസികളായനമ്മുടെ കുട്ടികള്ക്ക് നമ്മുടെ സംസ്‌കാരത്തേയും ,സാഹിത്യ ത്തെയും,കലയേയും,പാരമ്പര്യത്തെയും എല്ലാ തിരിച്ചറിയാൻ ലഭിക്കുന്നഅസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകൾ .ഇത്പരമാവധി പ്രയോജനപ്പെടുത്ത ണമെന്നും ക്യാമ്പ്വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്നും സമാജംപ്രസിഡന്റ്പി .വി .രാധാകൃഷ്ണ പിള്ള,ജനറൽ സെക്രട്ടറിഎൻ .കെ .വീരമണി എന്നിവർ അഭ്യർത്തിച്ചു.
രജിസ്‌ട്രേഷനും മറ്റു കാര്യങ്ങൾക്കുംസമാജംഓഫിസുമായോ ( 17251878 ) താഴെ പറയുന്ന നമ്പരുകളിലോ ബന്ധപ്പെടുക മനോഹരൻപാവറട്ടി39848091. ജയ രവികുമാർ 36782497.