ജുബൈൽ :ആധുനിക ശ്രുശൂഷ രംഗത്തെ നവീന സൗകര്യങ്ങൾ പരിചയ പെടുത്തുന്ന ബ്രാഞ്ച് സ്ൺസിറ്റി മെഡിക്കൽ സെന്ററിൽ ഫാമിലി ക്ലിനിക്കിന്റെ ഉൽഘടനം ജുബൈൽ ബലദിയ ഉദ്യോഗസ്ഥൻ അബ്ദുല്ലാഹ് ബലൂഷി നിർവഹിച്ചു.ജുബൈലിലെ അതി വിശാലമായ സൗകര്യങ്ങളോട് കൂടിയാണ് ഫാമിലി ക്ലിനിക്കിന്റെ രൂപകല്പന.

2008 ൽ ജുബൈലിൽ സേവനമാരംഭിച്ച KIMS സ്ൺസിറ്റി അതിന്റെ 10 ആം വാർഷികം ആരംഭിക്കുന്ന വേളയിലാണ് പീഡിയാട്രിക് ,gynaclogy ഡിപ്പാർട്‌മെന്റുകൾ അടങ്ങുന്ന vaccination ,നെബുലൈസേഷൻ ,ഒബ്‌സെർവഷൻ തുടങ്ങിയ സൗകര്യങ്ങളും ഇതിനു പുറമെ സ്ത്രീകൾക് പ്രത്യേക സൗക്രുങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഈ വേളയിൽ ഹോസ്പിറ്റൽ അട്മിന്‌സിട്രേറ്റർ വിനോദ് കുമാർ ,ചീഫ് മെഡിക്കൽ ഓഫിസർ ഡോ.സയ്യിദ് സജ്ജാദ് ,ഡോക്ടറുമാരായ ,ഡോ,സാക്കി അഹമ്മദ് ,ഡോ ജയലക്‌സ്മി ,ഡോ സാബു മുഹമ്മദ് ,ഡോ കമറുദീൻ ,സഹീർ, സൈദു ANKULL , മുഹമ്മദ് അനസ് ,സജീർ ,എൽസി ,ഫെബിൻ എന്നവർ സന്നിഹിതാരായിരുന്നു