- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സണ്ണി ലിയോണിനൊപ്പം ഇഴുകി ചേർന്ന് അഭിനയിക്കണമെങ്കിൽ എച്ച്‌ഐവി ടെസ്റ്റ് റിപ്പോർട്ട് നിർബന്ധം; പുലിവാൽ പിടിച്ച് നിർമ്മാതാക്കളും സംവിധായകരും
പോൺ നടിയായി എത്തി ഇപ്പോൾ ബോളിവുഡ് സിനിമ രംഗത്ത് സജീവമാകുന്ന നടിയാണ് സണ്ണിലിയോൺ. നടി ബോളിവുഡിലേക്ക് എത്തിയപ്പോൾ താരത്തിന് ഒപ്പം അഭിനയിക്കാൻ താത്പര്യം കാണിച്ചവർ നിരവധിയാണ്. പലരും എതിർപ്പുമായി എത്തിയപ്പോൾ നടൻ അമീർഖാൻ വരെ സണ്ണിയ്‌ക്കൊപ്പം അഭിനയിക്കാൻ തയ്യാറെണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സണ്ണിലിയോണിനെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ എത്തുന്ന നിർമ്മാതാക്കളും സംവിധായകരും പുലിവാൽ പിടിച്ചപോലെയാണ്. ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ പ്രതിഫലം താരത്തിന് പ്രശ്‌നമല്ല, പക്ഷെ സഹതാരങ്ങളുടെ എച്ച്‌ഐവി/എയ്ഡ്‌സ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്. സണ്ണിയുടെ ആദ്യചിത്രമായ ജിസം 2 വിൽ അവരോടൊപ്പം അഭിനയിച്ച ആരുന്ദോയ് സിങ്, രൺവീർ ഹുഡ എന്നിവരുടെ മെഡിക്കൽ റിപ്പോർട്ട് അണിയറക്കാർ ചോദിച്ചെന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്.അഡ്വാൻസ് വാങ്ങി കരാറൊപ്പിടും മുമ്പ് സണ്ണി നിർമ്മാതാക്കളുടേയും സംവിധായകന്റേയും അടക്കം സഹതാരങ്ങളുടെ വരെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.ചൂടൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഭയമില
പോൺ നടിയായി എത്തി ഇപ്പോൾ ബോളിവുഡ് സിനിമ രംഗത്ത് സജീവമാകുന്ന നടിയാണ് സണ്ണിലിയോൺ. നടി ബോളിവുഡിലേക്ക് എത്തിയപ്പോൾ താരത്തിന് ഒപ്പം അഭിനയിക്കാൻ താത്പര്യം കാണിച്ചവർ നിരവധിയാണ്. പലരും എതിർപ്പുമായി എത്തിയപ്പോൾ നടൻ അമീർഖാൻ വരെ സണ്ണിയ്‌ക്കൊപ്പം അഭിനയിക്കാൻ തയ്യാറെണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ സണ്ണിലിയോണിനെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ എത്തുന്ന നിർമ്മാതാക്കളും സംവിധായകരും പുലിവാൽ പിടിച്ചപോലെയാണ്. ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ പ്രതിഫലം താരത്തിന് പ്രശ്‌നമല്ല, പക്ഷെ സഹതാരങ്ങളുടെ എച്ച്‌ഐവി/എയ്ഡ്‌സ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്.
സണ്ണിയുടെ ആദ്യചിത്രമായ ജിസം 2 വിൽ അവരോടൊപ്പം അഭിനയിച്ച ആരുന്ദോയ് സിങ്, രൺവീർ ഹുഡ എന്നിവരുടെ മെഡിക്കൽ റിപ്പോർട്ട് അണിയറക്കാർ ചോദിച്ചെന്ന റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവന്നത്.അഡ്വാൻസ് വാങ്ങി കരാറൊപ്പിടും മുമ്പ് സണ്ണി നിർമ്മാതാക്കളുടേയും സംവിധായകന്റേയും അടക്കം സഹതാരങ്ങളുടെ വരെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.ചൂടൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഭയമില്ലാതെ ഇടപഴകാനാണ് ഏലീസാ ടെസ്റ്റ് റിസൽട്ടെന്നാണ് സണ്ണി ലിയോണിന്റെ വിശദീകരണം.
എന്നാൽ ഇതിനെക്കുറിച്ച് തുറന്ന് പറയാൻ തയ്യാറല്ലെന്നാണ് സണ്ണിലിയോണിന്റെ ഭർത്താവ് ഡാനിയൽ വെബ്ബർ പറയുന്നത്. ഇപ്പോൾ ഒപ്പിട്ട കരാറുകളുടെ ലംഘനമാകും എന്നാണ് വാർത്തകൾ നിഷേധിക്കാതെ ഇദ്ദേഹം പറയുന്നത്.